May 2024
സെന്‍സെക്സ് 714 പോയിന്റ് നഷ്ടത്തില്‍
Posted on: December 10, 2018
മുംബൈ : സെന്‍സെക്സ് 714 പോയിന്റ് നഷ്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 713.53 പോയിന്റ് കുറഞ്ഞ് 34,959 പോയിന്റിലും നിഫ്റ്റി 205.25 പോയിന്റ് കുറഞ്ഞ് 10,488 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് മുന്നോടിയായ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഉയര്‍ത്തിയ ആശങ്കയിലാണ് ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ടത്.
രൂപയുടെ മൂല്യശോഷണവും ക്രൂഡോയില്‍ വില വര്‍ധനയുമാണ് തകര്‍ച്ചയുടെ മറ്റു ഘടകങ്ങള്‍.
TAGS: BSE Sensex | NSE Nifty |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന