May 2024
പലിശനിരക്കിൽ മാറ്റം വരുത്താതെ വായ്പാനയം
Posted on: September 30, 2014
പലിശനിരക്കിൽ മാറ്റം വരുത്താതെ പുതിയ വായ്പാനയം റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് (സിആർആർ) 8 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 7 ശതമാനമായും തുടരും. ദൈനംദിന വായ്പാ നിരക്ക് 9 ശതമാനവും കരുതൽധനാനുപാതം 4 ശതമാനവുമായി തുടരും.
അതേസമയം 2016 ലെ ജിഡിപി വളർച്ചാ നിരക്ക് 6.3 ശതമാനമായി റിസർവ് ബാങ്ക് ഉയർത്തി. പണപ്പെരുപ്പം 2015 ജനുവരി – മാർച്ച് കാലയളവിൽ 8 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് ആർ ബി ഐയുടെ വിലയിരുത്തൽ.
TAGS: Cash Reserve Ratio (CRR) | Raghuram Rajan | RBI Monetary Policy | Repo Rate | Reserve Bank Of India | Statutory Liquidity Ratio (SLR) |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന