മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ലണ്ടൻ : പ്രമുഖ സാമ്പത്തിക വിദഗ്ധനും മുൻ റിസർവ് ബാങ്ക് ഗവർണറുമായ രഘുറാം രാജനെ ഐഎംഎഫിന്റെ എക്സ്റ്റേണൽ അഡൈ്വസറി ഗ്രൂപ്പ് അംഗമായി നാമനിർദേശം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടാനാണ് ഈ ...
മുംബൈ : ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാമത്തെ പണനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. ...
ന്യൂഡൽഹി : അടിസ്ഥാനനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് നടപ്പു ധനകാര്യവർഷത്തെ രണ്ടാമത്തെ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനവും കരുതൽ ധനാനുപാതം (സിആർആർ) 4 ശതമാനവുമായി ...
ന്യൂഡൽഹി : റിസർവ് ബാങ്ക് 25 ബേസിസ് പോയിന്റ് അടിസ്ഥാനത്തിൽ റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്ക് നിലവിലുള്ള 6.75 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി കുറയും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പ നിരക്കുകളിൽ നേരിയ കുറവ് വരുത്താൻ ...
കൊച്ചി : രാജ്യത്തെ ബാങ്കിംഗ് മേഖല സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. സാങ്കേതിക വിദ്യയിലും സേവനങ്ങളിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കുമെന്നും അദേഹം പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ ...
മുംബൈ : നിരക്കുകളിൽ മാറ്റമില്ലാതെ നടപ്പു ധനകാര്യവർഷത്തെ ആറാമത്തെ ദ്വൈമാസ പണനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ബജറ്റിന് ശേഷമെ ഇനി നിരക്ക് ഇളവ് പരിഗണിക്കുകയുള്ളു. റിസർവ് ബാങ്ക്, വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹൃസ്വകാല ...
മുംബൈ : റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 6.75 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് ...
മുംബൈ : കാത്തിരിപ്പിനൊടുവിൽ റിസർവ് ബാങ്ക് പലിശനിരക്കിൽ അര ശതമാനം കുറവ് വരുത്തി. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 7.25 ശതമാനത്തിൽ നിന്ന് 6.75 ശതമാനമായി കുറച്ചു. റിവേഴ്സ് ...
മുംബൈ : റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ നടപ്പുവർഷത്തെ മൂന്നാമത്തെ വായ്പാനയം റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രഖ്യാപിച്ചു. കരുതൽ ധനാനുപാതത്തിലും മാറ്റമില്ല. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല ...
മുംബൈ : പലിശനിരക്കുകളിൽ കുറവ് വരുത്തിക്കൊണ്ട് നടപ്പുധനകാര്യവർഷത്തിലെ രണ്ടാമത്തെ വായ്പാനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ കാൽ ശതമാനം വീതം കുറച്ചു. റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് ...