മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് റിപ്പോനിരക്കുകൾ വീണ്ടും കുറച്ചു. റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ച് നാല് ശതമാനമാക്കി. റിവേഴ്സ് റിപ്പോ നിരക്ക് 3.75 ...
മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. റിപ്പോ നിരക്ക് 5.4 ശതമാനത്തിൽ നിന്ന് 5.15 ശതമാനമായി. 2019 ൽ അഞ്ചാം തവണയാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തുന്നത്. നിരക്ക് ഇളവ് ഭവന-വാഹന വായ്പകളുടെ പലിശ കുറയാനിടയാക്കും. ...
ന്യൂഡൽഹി : റിസർവ് ബാങ്ക് 25 ബേസിസ് പോയിന്റ് അടിസ്ഥാനത്തിൽ റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്ക് നിലവിലുള്ള 6.75 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി കുറയും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പ നിരക്കുകളിൽ നേരിയ കുറവ് വരുത്താൻ ...
മുംബൈ : റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 6.75 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് ...
മുംബൈ : റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. കരുതൽധനാനുപാതത്തിൽ (സിആർആർ) മാറ്റമില്ല. പുതിയ ധനകാര്യവർഷത്തിലെ റിസർവ് ബാങ്കിന്റെ ആദ്യവായ്പാ നയമാണിത്. എസ്എൽആർ നിരക്ക് ഫെബ്രുവരിയിൽ ...
മുംബൈ : നടപ്പു ധനകാര്യവർഷത്തെ അവസാനത്തെ വായ്പാ നയം റിസർവ് ബാങ്ക് നാളെ പ്രഖ്യാപിക്കും. വീണ്ടും പലിശനിരക്ക് കുറയ്ക്കാൻ ആർബിഐ തയാറാവുമോയെന്നാണ് വ്യവസായികളും ഓഹരിനിക്ഷേപകരും ഉറ്റുനോക്കുന്നത്. ജനുവരി 15 നാണ് റിസർവ് ബാങ്ക് ...
മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവു വരുത്തി. കരുതൽ ധനാനുപാതം (സിആർ ആർ) നാല് ശതമാനമായി തുടരും. 8 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായാണ് റിപ്പോ നിരക്കിൽ കുറച്ചത്. 2013 മെയ് മാസത്തിനു ശേഷമുള്ള ആദ്യ നിരക്ക് ഇളവാണ് ഇന്നു ...
പലിശനിരക്കിൽ മാറ്റം വരുത്താതെ പുതിയ വായ്പാനയം റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് (സിആർആർ) 8 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 7 ശതമാനമായും തുടരും. ദൈനംദിന വായ്പാ നിരക്ക് 9 ശതമാനവും ...