28
Sunday
April 2024
April 2024
സ്‌പൈസ്‌ജെറ്റ് റീട്ടെയ്ൽ രംഗത്തേക്ക്
Posted on: June 13, 2017
ന്യൂഡൽഹി : ബജറ്റ് എയർലൈനായ സ്‌പൈസ്‌ജെറ്റ് റീട്ടെയ്ൽ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. വ്യോമയാനഇതര വരമുാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതിനായി സ്‌പൈസ് സ്റ്റൈൽ ഡോട്ട്‌കോം എന്ന ഇ-കൊമേഴ്‌സ് പോർട്ടൽ അവതരിപ്പിച്ചു. പുതിയ സംരംഭത്തിനായി 15 കോടി രൂപ സ്‌പൈസ്‌ജെറ്റ് മുതൽമുടക്കിയിട്ടുണ്ട്. ആദ്യവർഷം 150 കോടി രൂപ വിറ്റുവരവ് ആണ് ലക്ഷ്യമിടുന്നത്.
വിമാനയാത്രക്കിടയിൽ സ്‌പൈസ് സ്റ്റൈൽ ഡോട്ട്‌കോമിൽ നിന്നും സാധനങ്ങൾ ഓർഡർ ചെയ്യാനവസരമുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് സിഎംഡി അജയ് സിംഗ് പറഞ്ഞു. പ്രതിദിനം 46 ഡെസ്റ്റിനേഷനുകളിലേക്കായി 364 ഫ്‌ളൈറ്റുകളാണ് സ്‌പൈസ്‌ജെറ്റ് ഓപറേറ്റ് ചെയ്യുന്നത്.
TAGS: Spicejet | Spicestyle.com |
News in this Section
Related News
Trending News