മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 18.93 പോയിന്റ് കുറഞ്ഞ് 63,856.00 പോയിന്റിലും നിഫ്റ്റി 3.75 പോയിന്റ് കുറഞ്ഞ് 19,075.85 പോയിന്റിലുമാണ് രാവിലെ 09.26 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 237.72 പോയിന്റ് കുറഞ്ഞ് 63,874.93 പോയിന്റിലും നിഫ്റ്റി 61.31പോയിന്റ് കുറഞ്ഞ് 19,079.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന നവംബര്‍ മൂന്നിന് ആരംഭിച്ച് ഏഴിന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്മെന്റ് നവംബര്‍ രണ്ടിനായിരിക്കും. ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 53.50 പോയിന്റ് വര്‍ദ്ധിച്ച് 64,166.15 പോയിന്റിലും നിഫ്റ്റി 18.00 പോയിന്റ് വര്ദ്ധിച്ച്് 19,158.90 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 329.85 പോയിന്റ് വര്‍ദ്ധിച്ച് 64,112.65 പോയിന്റിലും നിഫ്റ്റി 93.66 പോയിന്റ് വര്ദ്ധിച്ച്് 19,140.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനെജ്മെന്റ് അതിന്റെ നാലാമത്തെ നിശ്ചിത വരുമാന നിക്ഷേപ ഉത്പന്നമായ ബജാജ് ഫിന്‍സെര്‍വ് ബാങ്കിംഗ് ആന്‍ഡ് പിഎസ ഫണ്ടിലേക്ക് നിക്ഷേപങ്ങള്‍ ക്ഷണിച്ചു. ബുധനാഴ്ച ...
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 222.65 പോയിന്റ് കുറഞ്ഞ് 63,560.15 പോയിന്റിലും നിഫ്റ്റി 68.10 പോയിന്റ് കുറഞ്ഞ് 18,979.15 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എസ്ബിഐ ലൈഫ് 2023 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 16,262 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം കൈവരിച്ചു. ഒറ്റത്തവണ പ്രീമിയത്തിന്റെ കാര്യത്തില്‍ മുന്‍ വര്‍ഷം ഇതേ ...
കൊച്ചി : ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 02 വരെ നടക്കും.365 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 41,248,162 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 634.65 പോയിന്റ് വര്ദ്ധച്ച് 63,782.80 പോയിന്റിലും നിഫ്റ്റി 190.00 പോയിന്റ് വര്ദ്ധച്ച്് 19,047.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 449.04 പോയിന്റ് വര്‍ദ്ധിച്ച് 63,597.19 പോയിന്റിലും നിഫ്റ്റി 138.96 പോയിന്റ് വര്‍ദ്ധിച്ച 18,996.20 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : ആസ്പിന്‍ വാള്, ധനലക്ഷ്മി ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, മുത്തൂറ്റ് ക്യാപിറ്റല്‍ , തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, എവിറ്റി നാച്വറല്‍, ...
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 900.91 പോയിന്റ് കുറഞ്ഞ് 63,148.15 പോയിന്റിലും നിഫ്റ്റി 264.91 പോയിന്റ് കുറഞ്ഞ് 18,857.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : ഗൃഹോപകരണ നിര്‍മാതാക്കളായ സെല്ലോ വേള്‍ഡ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന ഒക്ടോബര്‍ 30ന് ആരംഭിക്കും. 617 മുതല്‍ 648 രൂപ വരെയാണ് പ്രതിഓഹരി വില. നിക്ഷേപകര്‍ക്ക് ചുരുങ്ങിയത് 23 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി ...
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 630.26 പോയിന്റ് കുറഞ്ഞ് 63,418.80 പോയിന്റിലും നിഫ്റ്റി 191.96 പോയിന്റ് കുറഞ്ഞ് 18,930.20 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.