ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 26, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 900.91 പോയിന്റ് കുറഞ്ഞ് 63,148.15 പോയിന്റിലും നിഫ്റ്റി 264.91 പോയിന്റ് കുറഞ്ഞ് 18,857.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |