ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: November 1, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 18.93 പോയിന്റ് കുറഞ്ഞ് 63,856.00 പോയിന്റിലും നിഫ്റ്റി 3.75 പോയിന്റ് കുറഞ്ഞ് 19,075.85 പോയിന്റിലുമാണ് രാവിലെ 09.26 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |