ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 30, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 222.65 പോയിന്റ് കുറഞ്ഞ് 63,560.15 പോയിന്റിലും നിഫ്റ്റി 68.10 പോയിന്റ് കുറഞ്ഞ് 18,979.15 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |