മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സോഫ്റ്റ്വെയര് ഡിഫൈന്‍ഡ് വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഓട്ടോമോട്ടീവ് മൊബിലിറ്റി സംവിധാനങ്ങള്‍ക്കായുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഇന്റഗ്രേഷന്‍ പങ്കാളിയായ കെപിഐടി ടെക്നോളജീസ് നടപ്പു ...
കൊച്ചി : ഭക്ഷ്യോല്പന്നങ്ങള് മുതല്‍ ബഹിരാകാശ ഉപകരണങ്ങള്‍ക്കുള്ള ഇലക്ട്രോണിക് ഘടകങ്ങള്‍ വരെ നിര്‍മ്മിക്കുന്ന നെസ്റ്റ് ഗ്രൂപ്പിലെ എസ്എഫ് ടെക്നോളജീസ് ഐപിഒയ്ക്ക് (പഥമ ഓഹരിവില്പന) ഒരുങ്ങുന്നു. രണ്ടു ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 282.88 പോയിന്റ് വര്‍ദ്ധിച്ച് 64,363.78 പോയിന്റിലും നിഫ്റ്റി 97.35 പോയിന്റ് വര്ദ്ധിച്ച്് 19,230.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : ആസ്ക് ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നവംബര്‍ 07 മുതല്‍ 09 വരെ നടക്കും. പ്രമോട്ടര്‍മാരുടെ 29,571,390 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 338.83 പോയിന്റ് വര്‍ദ്ധിച്ച് 64,419.73 പോയിന്റിലും നിഫ്റ്റി 108.16 പോയിന്റ് വര്ദ്ധിച്ച്് 19,241.40 പോയിന്റിലുമാണ് രാവിലെ 10.40 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 489.57 പോയിന്റ് വര്ദ്ധിച്ച്് 64,080.90 പോയിന്റിലും നിഫ്റ്റി 144.10 പോയിന്റ് വര്ദ്ധിച്ച്് 19,133.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : എന്എസ്ഡിഎല് ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്ന പ്രോട്ടിയന്‍ ഇഗൗ ടെക്നോളജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നവംബര്‍ 06 മുതല്‍ 08 വരെ നടക്കും. നിലവിലുള്ള ...
കൊച്ചി : സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ 125 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 93 കോടി രൂപയെ അപേക്ഷിച്ച് 35 ശതമാനം ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 550.70 പോയിന്റ് വര്‍ദ്ധിച്ച് 64,142.03 പോയിന്റിലും നിഫ്റ്റി 170.30 പോയിന്റ് വര്‍ദ്ധിച്ച് 19,159.45 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 283.60 പോയിന്റ് കുറഞ്ഞ് 63,591.33 പോയിന്റിലും നിഫ്റ്റി 90.45 പോയിന്റ് കുറഞ്ഞ് 18,989.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 18.93 പോയിന്റ് കുറഞ്ഞ് 63,856.00 പോയിന്റിലും നിഫ്റ്റി 3.75 പോയിന്റ് കുറഞ്ഞ് 19,075.85 പോയിന്റിലുമാണ് രാവിലെ 09.26 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 237.72 പോയിന്റ് കുറഞ്ഞ് 63,874.93 പോയിന്റിലും നിഫ്റ്റി 61.31പോയിന്റ് കുറഞ്ഞ് 19,079.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന നവംബര്‍ മൂന്നിന് ആരംഭിച്ച് ഏഴിന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്മെന്റ് നവംബര്‍ രണ്ടിനായിരിക്കും. ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 53.50 പോയിന്റ് വര്‍ദ്ധിച്ച് 64,166.15 പോയിന്റിലും നിഫ്റ്റി 18.00 പോയിന്റ് വര്ദ്ധിച്ച്് 19,158.90 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 329.85 പോയിന്റ് വര്‍ദ്ധിച്ച് 64,112.65 പോയിന്റിലും നിഫ്റ്റി 93.66 പോയിന്റ് വര്ദ്ധിച്ച്് 19,140.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.