ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 30, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 329.85 പോയിന്റ് വര്‍ദ്ധിച്ച് 64,112.65 പോയിന്റിലും നിഫ്റ്റി 93.66 പോയിന്റ് വര്‍ദ്ധിച്ച്് 19,140.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |