ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 26, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 630.26 പോയിന്റ് കുറഞ്ഞ് 63,418.80 പോയിന്റിലും നിഫ്റ്റി 191.96 പോയിന്റ് കുറഞ്ഞ് 18,930.20 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |