ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 31, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 237.72 പോയിന്റ് കുറഞ്ഞ് 63,874.93 പോയിന്റിലും നിഫ്റ്റി 61.31പോയിന്റ് കുറഞ്ഞ് 19,079.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |