ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 27, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 634.65 പോയിന്റ് വര്‍ദ്ധച്ച് 63,782.80 പോയിന്റിലും നിഫ്റ്റി 190.00 പോയിന്റ് വര്‍ദ്ധച്ച്് 19,047.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |