ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 2, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 550.70 പോയിന്റ് വര്‍ദ്ധിച്ച് 64,142.03 പോയിന്റിലും നിഫ്റ്റി 170.30 പോയിന്റ് വര്‍ദ്ധിച്ച് 19,159.45 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |