ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 2, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 489.57
പോയിന്റ് വര്‍ദ്ധിച്ച്് 64,080.90 പോയിന്റിലും നിഫ്റ്റി 144.10 പോയിന്റ് വര്‍ദ്ധിച്ച്് 19,133.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |