ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 3, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 282.88
പോയിന്റ് വര്‍ദ്ധിച്ച് 64,363.78 പോയിന്റിലും നിഫ്റ്റി 97.35 പോയിന്റ് വര്‍ദ്ധിച്ച്് 19,230.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |