26
Friday
April 2024
April 2024
ഐഫോൺ 7 സെപ്റ്റംബർ ഏഴിന് പുറത്തിറക്കും
Posted on: August 30, 2016
ദുബായ് : ആപ്പിൾ ഐ ഫോൺ 7 സെപ്റ്റംബർ ഏഴിന് അമേരിക്കയിൽ പുറത്തിറക്കും. ഐ ഫോൺ 7 ന് ഒപ്പം പുതിയ ആപ്പിൾ വാച്ചും വിപണിയിൽ അവതരിപ്പിച്ചേക്കും.
സാൻഫ്രാൻസിസ്‌കോയിലെ ബിൽ ഗ്രഹാം സിവിക് ഓഡിറ്റോയത്തിലാണ് ആഗോള ലോഞ്ചിംഗ്. സെപ്റ്റംബർ 9 മുതൽ ബുക്കിംഗ് ആരംഭിച്ചേക്കും. വില്പന സെപ്റ്റംബർ 16 മുതലായിരിക്കും.
TAGS: Apple IPhone 7 |
News in this Section
Related News