പ്രാഥമിക സഹകരണസംഘങ്ങളിലും കൈവൈസി

Posted on: November 30, 2016

kerala-government-logo-big

തിരുവനന്തപുരം : പ്രാഥമിക സഹകരണസംഘങ്ങളിലും കൈവൈസി നിർബന്ധമാക്കും. ഉപഭോക്താവിന്റെ പൂർണവിവരങ്ങൾ ലഭ്യമാക്കാനുള്ള മാർഗമാണ് കെവൈസി.

പ്രാഥമിക സഹകരണസംഘങ്ങളിലെ അംഗങ്ങൾക്ക് ജില്ലാ ബാങ്ക് വഴി പണം പിൻവലിക്കാം. ഇതിന് ജില്ലാ ബാങ്കിൽ അക്കൗണ്ട് വേണം. അക്കൗണ്ടിൽ നിന്ന് 24,000 രൂപ പിൻവലിക്കാമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.