മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ജൂലൈയിൽ 8 പുതിയ ഫ്ളൈറ്റുകൾ ആരംഭിക്കുന്നു. ഇവയിൽ 5 സർവീസുകൾ പാറ്റ്ന കേന്ദ്രമാക്കിയുള്ളതാണ്. ഹൈദരാബാദ് – ജയ്പ്പൂർ, ജയ്പ്പൂർ – ഗുവാഹട്ടി, ഹൈദരാബാദ് – ചണ്ഡിഗഡ്, പാറ്റ്ന – മുംബൈ, പാറ്റ്ന – ...
ഹൈദരാബാദ് : ഭാരത് ബെൻസിന്റെ ട്രക്ക് വില്പന 50,000 യൂണിറ്റ് പിന്നിട്ടു. കേവലം അഞ്ച് വർഷത്തിനുള്ളിലാണ് ഭാരത് ബെൻസ് ഈ നേട്ടം കൈവരിച്ചത്. 2012 സെപ്റ്റംബറിൽ ആദ്യ ട്രക്ക് വിപണിയിലെത്തിച്ചു. 2014 ഏപ്രിലിൽ വില്പന 10,000 യൂണിറ്റുകളായി. ...
മുംബൈ : ജെറ്റ് എയർവേസ് 1,111 രൂപയുടെ വൺവേ മൺസൂൺ സെയിൽ പ്രഖ്യാപിച്ചു. ജൂൺ ഏഴ് മുതൽ 9 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഇക്ണോമി ക്ലാസ് ഓഫർ ലഭ്യമാകുകയുള്ളു. 2017 ജൂൺ 27 മുതൽ സെപ്റ്റംബർ 20 വരെയാണ് യാത്രാകാലാവധി. മെയ് 31 ന് ജെറ്റ് എയർവേസ് 24 ...
കൊച്ചി : സാംസംഗ് ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനായി 4,915 കോടി രൂപയുടെ നിക്ഷേപം നടത്തും. സ്മാർട്ട്ഫോൺ, റെഫ്രിജിറേറ്റർ, ഫ്ളാറ്റ് പാനൽ ടെലിവിഷൻ എന്നിവ നിർമിക്കുന്ന നോയിഡ പ്ലാന്റിന്റെ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,040 രൂപയായി. ഗ്രാമിന് 2,755 രൂപ. ഇന്നലെ രാവിലെ 22,040 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 80 രൂപ വർധിച്ച് 22,120 രൂപയായി.
യാൻഗോൺ : ഇന്നലെ കാണാതായ മ്യാൻമാർ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ ആൻഡമാൻ സമുദ്രത്തിൽ കണ്ടെത്തി. മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തീരനഗരമായ ദാവെയ്ക്ക് സമീപം ആഴക്കടലിലാണ് വിമാനാവശിഷ്ടങ്ങൾ കാണപ്പെട്ടത്. നാല് ...
ന്യൂഡൽഹി : രാഷ്ട്രപതി / ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ജൂൺ 28 ആണ്. ജൂലൈ 17 ന് തെരഞ്ഞെടുപ്പും ജൂലൈ 20 ന് വോട്ടെണ്ണലും നടക്കും. ...
കൊച്ചി : സ്വർണ്ണവില പവന് 22,040 രൂപയായി. ഗ്രാമിന് 2,755 രൂപ. ഇന്നലെ രാവിലെ 21,960 വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 80 രൂപ വർധിച്ച് 22,040 രൂപയായി.
മുംബൈ : ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ ഫുഡ് പാണ്ഡ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. രാജ്യത്തെ 100 നഗരങ്ങളിലെ 12,000 ലേറെ റെസ്റ്റോറന്റുകളുമായി ഫുഡ് പാണ്ഡയ്ക്ക് വിപണനധാരണയുണ്ട്. കഴിഞ്ഞ മാസം ഫുഡ് ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂൺ എട്ടിന് രാജ്യവ്യാപകമായി മെഗാ കർഷക മീറ്റ് സംഘടിപ്പിക്കും. ബാങ്കിന്റെ 15,500 ൽ അധികം വരുന്ന ഗ്രാമീണ, അർധനഗര ശാഖകളിലൂടെ പത്തു ലക്ഷം കർഷകരുമായി സംവദിക്കുവാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ...
ന്യൂഡൽഹി : സാംസംഗ് നോയിഡ പ്ലാന്റിന്റെ വികസനത്തിനായി 5000 കോടി രൂപ മുതൽമുടക്കും. 2020 ടെ മൊബൈൽ ഫോൺ ഉത്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഉത്പാദനം ഇപ്പോഴത്തെ 5 ദശലക്ഷം ഫോണുകളിൽ നിന്ന് 12-13 ദശലക്ഷമായി ഉയർത്താനാണ് നീക്കം. ഫ്രിഡ്ജ് ...
കൊച്ചി : സ്വർണ്ണവിലയിൽ നാലാം ദിവസവും മാറ്റമില്ല. പവന് 21,960 രൂപ. ഗ്രാമിന് 2,745 രൂപ.
ന്യൂഡൽഹി : ടാറ്റാ മോട്ടോഴ്സ് ഡയറക്ടറും കമേർഷ്യൽ വെഹിക്കിൾസ് ഡിവിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ രവീന്ദ്ര പിഷാരോടി രാജിവെച്ചു. കമേർഷ്യൽ വെഹിക്കിൾസ് (സെയിൽസ് & മാർക്കറ്റിംഗ്) വൈസ് പ്രസിഡന്റായി 2007 ലാണ് രവീന്ദ്ര ...
ദുബായ് : സൗദി ഉൾപ്പടെ നാല് രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്ക് 2022 ൽ നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് തിരിച്ചടിയായേക്കും. നയതന്ത്രബന്ധങ്ങൾ പുനസ്ഥാപിക്കുകയും യാത്രാവിലക്ക് മാറ്റുകയും ...
ദുബായ് : ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ യുഎഇ വിച്ഛേദിച്ച സാഹചര്യത്തിൽ എമിറേറ്റ്സും ഇത്തിഹാദ് എയർവേസും ഖത്തറിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കുന്നു. അബുദാബിയിൽ നിന്ന് ദോഹയിലേക്കുള്ള ഫ്ളൈറ്റുകൾ നാളെ ...