മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മധ്യ ഏഷ്യ ആസ്ഥാനമായുള്ള സൺ പവർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാന സിമൻറ് കേരളം ഉൾപ്പെടെ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിപണി വിഹിതം ഉയർത്തുവാൻ ഒരുങ്ങുന്നു. വികസനത്തിന്റെ ...
കൊച്ചി : പെപ്പർ ക്രിയേറ്റീവ് അവാർഡ് ട്രസ്റ്റ് ഒരുക്കുന്ന പെപ്പർ അവാർഡ്ദാനച്ചടങ്ങ് മെയ് 5 ന് വൈകുന്നേരം 6.30 ന് കൊച്ചി ലേ മെറീഡിയൻ ഹോട്ടലിൽ നടക്കും. ഒഗിൾവി ആൻഡ് മേത്തർ (ഇന്ത്യ & സൗത്ത് ഏഷ്യ) എക്സിക്യുട്ടീവ് ചെയർമാനും ...
ബംഗലുരു : ടൊയോട്ട കിർലോസ്ക്കർ ഫോർച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വില രണ്ട് ശതമാനത്തോളം കൂട്ടി. ഫോർച്യൂണറിന്റെ വിലയിൽ രണ്ട് ശതമാനവും ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ശതമാനവുമാണ് വില വർധന. പുതുക്കിയ വിലകൾ മെയ് മാസം ...
ന്യൂഡൽഹി : വിസ്താര ബിസിനസ് ക്ലാസ് നിരക്കുകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ബിസിനസ് ക്ലാസ് നിരക്കുകൾ 4,611 രൂപയിലാണ് ആരംഭിക്കുന്നത്. ഇന്ന് മുതൽ മെയ് ആറ് വരെയുള്ള ബുക്കിംഗുകൾക്കാണ് ഓഫർ ബാധകമാക്കിയിട്ടുള്ളത്. പ്രധാന ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ്, പവന് 21,680 രൂപയായി. ഗ്രാമിന് 2,710 രൂപ. ഇന്നലെ പവന് 21,840 രൂപയായിരുന്നു.
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിഡേ കമ്പനിയായ മഹീന്ദ്ര ഹോളിഡേയ്സിനെ ഏറ്റവും മികച്ച തൊഴിലിടമായി പ്രഖ്യാപിച്ചു. ഏറ്റവും മികച്ച തൊഴിലിടങ്ങൾക്കുള്ള അംഗീകാരം നൽകുന്ന ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടാണ് ...
ന്യൂഡൽഹി : ഇന്ത്യയിൽ ആപ്പിൾ ഐഫോണുകളുടെ വില്പനയിൽ വൻകുതിപ്പ്. രാജ്യത്ത് 2017 മാർച്ചിൽ അവസാനിച്ച ക്വാർട്ടറിൽ 20 ശതമാനം വളർച്ചയാണ് ആപ്പിൾ കൈവരിച്ചത്. സാമ്പത്തിക വളർച്ചയും 4ജി ശൃംഖലയുടെ വളർച്ചയും ഐഫോണുകളുടെ വില്പന ...
കൊച്ചി : സ്വർണ്ണവില പവന് 21,840 രൂപയായി തുടരുന്നു. ഗ്രാമിന് 2,730 രൂപ.
തിരുവനന്തപുരം : ടെക്നോപാർക്കിലെ കസ്റ്റമർ ഡേറ്റാ അനലിറ്റിക്സ് സോഫ്റ്റ്വേർ കമ്പനിയായ ഫ്ളൈടെക്സ്റ്റ് ഉത്പന്ന നവീകരണത്തിനായി 70 കോടി രൂപ മുതൽമുടക്കും. ജർമനിയിലെ ഹോപ്പ് ഫാമിലി ഓഫീസിന്റെ ഡി.എ.എച്ച് ബിറ്റെലിഗംഗ്സ് ...
തിരുവനന്തപുരം : ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്റെ മുപ്പതാം വാർഷികാഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 14 ന് വൈകുന്നേരം പൂജപ്പുര മൈതാനത്ത് നിർവഹിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ ...
കൊച്ചി : മൊബൈൽ ടവർ, ഇഎംഎഫ് എമിഷൻ കംപ്ലയൻസ് എന്നിവയെക്കുറിച്ചു വിവരം നൽകുന്ന വെബ് പോർട്ടൽ തരംഗ് സഞ്ചാർ കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള ടെലികോം വകുപ്പ് (ഡോട്ട്) പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ...
മുംബൈ : ടാറ്റാ ടെലിസർവീസസ് വിപണിയിലെ മത്സരത്തെ അതിജീവിക്കാൻ 500-600 ജീവനക്കാരെ കുറയ്ക്കുന്നു. അഖിലേന്ത്യ തലത്തിൽ സെയിൽസ്, അനുബന്ധ മേഖലകളിൽ നിന്നാണ് ജീവനക്കാരെ കുറയ്ക്കുന്നത്. ടെലികോം മേഖലയിലെ താരിഫ് യുദ്ധം ടാറ്റാ ...
മുംബൈ : ഇൻഡിഗോ ജൂൺ മുതൽ പുതിയ 18 അഡീഷണൽ ഫ്ളൈറ്റുകൾ ഓപറേറ്റ് ചെയ്യും. ബംഗലുരു – ഡൽഹി, ബംഗലുരു – ഹൈദരാബാദ് തുടങ്ങി നിലവിലുള്ള റൂട്ടുകളിലാണ് പുതിയ ഫ്ളൈറ്റുകൾ ആരംഭിക്കുന്നത്. ഇൻഡിഗോ ഇപ്പോൾ പ്രതിദിനം 900 ലേറെ ഫ്ളൈറ്റുകൾ ...
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാം ദിവസവും മാറ്റമില്ല. പവന് 22,240 രൂപ. ഗ്രാമിന് 2,780 രൂപ.
തിരുവനന്തപുരം : ടൂൺസ് ആനിമേഷന്റെ ഈ വർഷത്തെ ‘ആനിമേഷൻ മാസ്റ്റേഴ്സ് സമ്മിറ്റ് 2017 ടെക്നോപാർക്കിൽ നടക്കും. ആഗോള ആനിമേഷൻ ഭൂപടത്തിൽ ഇതിനോടകം സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുള്ള ആനിമേഷൻ മാസ്റ്റേഴ്സ് സമ്മിറ്റ് 1999 മുതൽ ...