മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ല. പവന് 21,880 രൂപ. ഗ്രാമിന് 2,735 രൂപ.
ന്യൂഡൽഹി : ടാറ്റാ മോട്ടോഴ്സിന്റെ ആഗോള വില്പനയിൽ 9 ശതമാനം വളർച്ച. ജാഗ്വർ ലാൻഡ് റോവർ ഉൾപ്പടെ മാർച്ചിൽ 1,29,951 യൂണിറ്റുകൾ വിറ്റഴിച്ചു. 2016 ൽ 1,18,750 വാഹനങ്ങളായിരുന്നു വില്പന. പാസഞ്ചർ വാഹനങ്ങളുടെ വില്പന 2016 മാർച്ചിലെ 73,515 യൂണിറ്റിൽ നിന്ന് ...
കൊച്ചി : സ്വർണ്ണവില പവന് 21,880 രൂപയായി തുടരുന്നു. ഗ്രാമിന് 2,735 രൂപ.
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കിൽ 0.15 ശതമാനം കുറവ് വരുത്തി. ഇതോടെ 9.1 ശതമാനമാണ് പുതിയ നിരക്ക്. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. നിരക്കിളവ് എംസിഎൽആർ സംവിധാനത്തിൽ ...
ടോക്കിയോ : തകത എയർബാഗുകളുടെ തകരാറുമൂലം ടൊയോട്ട ലോകവ്യാപകമായി 29 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗുകളുടെ തകരാറുമൂലം യുഎസിൽ 16 പേർ മരണമടഞ്ഞിരുന്നു. ഇന്ത്യയിൽ എത്ര കാറുകൾ തിരിച്ചുവിളിക്കുമെന്ന് ടൊയോട്ട ...
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാംദിവസവും മാറ്റമില്ല. പവന് 21,800 രൂപ. ഗ്രാമിന് 2,725 രൂപ.
കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസ് ഹൈദരബാദ് ആസ്ഥാനമായുള്ള ഗട്സ് ഇലക്ട്രോ മെക് ലിമിറ്റഡിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇന്നലെ കൊച്ചിയിൽ ചേർന്ന വി-ഗാർഡ് ഡയറക്ടർ ബോർഡ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായി ...
കൊച്ചി : സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞ് 21,880 രൂപയായി. ഗ്രാമിന് 2,735 രൂപ. ഇന്നലെ പവന് 21,960 രൂപയായിരുന്നു.
ന്യൂഡൽഹി : ഫോർഡ് ഇന്ത്യ ഏപ്രിൽ മുതൽ കാർ വില വർധിപ്പിക്കും. അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ച സാഹചര്യത്തിൽ രണ്ട് ശതമാനം വരെ വില കൂട്ടാനാണ് ഫോർഡ് ഒരുങ്ങുന്നത്. ഫിഗോ മുതൽ മസ്താംഗ് വരെയുള്ള കാറുകളുടെ വില 1-2 ശതമാനം ...
ന്യൂഡൽഹി : ആമസോൺ ഭക്ഷ്യോത്പന്നങ്ങളുടെ ഇ-റീട്ടെയ്ലിംഗ് മേഖലയിൽ വൻ മുതൽമുടക്കിനൊരുങ്ങുന്നു. അഞ്ച് വർഷത്തിനുള്ളിൽ 500 ദശലക്ഷം ഡോളർ നിക്ഷേപിക്കും. ഇന്ത്യയിൽ ഉത്പാദിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ...
കൊച്ചി : പൗരാണികതയും ആധുനികതയും ഒത്തുചേർന്ന വാസ്തു ശിൽപ്പ ഭംഗിയുള്ള ഫർണിച്ചറുകളുടെ വിപുലമായ ശേഖരവുമായി ഇന്ത്യൻ ബൈ ലേബൽ എറണാകുളം നഗരത്തിലെത്തുന്നു. ലിവിംഗ് റൂം ഫർണിച്ചറുകൾ, റൈറ്റിംഗ് ടേബിളുകൾ, ചെയറുകൾ, ഓട്ടോമനുകൾ, ...
കൊച്ചി : സ്വർണ്ണവില പവന് 21,840 രൂപയായി തുടരുന്നു. ഗ്രാമിന് 2,730 രൂപ.
അഹമ്മദാബാദ് : ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ മൾട്ടിപ്ലെക്സ് ചെയിനായ സിനിപോളിസ് 105 സ്ക്രീനുകൾ കൂടി സ്ഥാപിക്കും. സിനിപോളിസ് 2018 ടെ ഇന്ത്യയിൽ 400 സ്ക്രീനുകളാണ് ലക്ഷ്യമിടുന്നത്. നിലവിൽ 295 സ്ക്രീനുകളും 80,000 ...
കൊച്ചി : സ്വർണ്ണവില 240 രൂപ വർധിച്ച് പവന് 21,840 രൂപയായി. ഗ്രാമിന് 2,730 രൂപ.
ബംഗലുരു : വിപ്രോ യുഎസിലെ ഡെറ്റ്ട്രോയിറ്റിൽ ഓട്ടോമോട്ടീവ് എൻജിനീയറിംഗ് സെന്റർ തുറന്നു. വാഹനങ്ങളുടെ ഡിസൈൻ, പ്രോഡക്ട് എൻജിനീയറിംഗ്, ഡിജിറ്റൽ കസ്റ്റമർ-വെഹിക്കിൾ എക്സ്പീരിയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് ...