May 2024
എയർ ഇന്ത്യ ഡൽഹി – കോപ്പൻഹേഗൻ സർവീസ് തുടങ്ങി
Posted on: September 16, 2017
ന്യൂഡൽഹി : എയർ ഇന്ത്യ ന്യൂഡൽഹിയിൽ നിന്ന് കോപ്പൻഹേഗനിലേക്ക് നോൺസ്‌റ്റോപ്പ് സർവീസ് തുടങ്ങി. എയർ ഇന്ത്യ ഈ വർഷം ആരംഭിക്കുന്ന മൂന്നാമത്തെ നോൺസ്‌റ്റോപ്പ് ഫ്‌ളൈറ്റാണിത്. തുടക്കത്തിൽ പ്രതിവാരം മൂന്ന് സർവീസുകളാണ് (ചൊവ്വ, വ്യാഴം, ശനി) ഉണ്ടാവുകയെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. എല്ലാ നികുതികളും ഉൾപ്പടെ 42,700 രൂപയാണ് റിട്ടേൺ നിരക്ക്.
ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. യൂറോപ്പിലെ 11 ാമതും അന്താരാഷ്ട്രതലത്തിൽ 44 ാമത്തെയും എയർ ഇന്ത്യയുടെ ഡെസ്റ്റിനേഷനാണ് കോപ്പൻഹേഗൻ.
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ