കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: September 12, 2017

കൊച്ചി : വിപണിയുടെ മുന്നേറ്റത്തിനൊപ്പം പ്രമുഖ കേരള ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു. അപ്പോളോ ടയേഴ്‌സ്, ഈസ്റ്റേൺ ട്രെഡ്‌സ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത്, കിറ്റെക്‌സ് ഗാർമെന്റ്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എം ആർ എഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വി-ഗാർഡ് ഇൻഡസ്ട്രീസ്, എവിടി നാചുറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

കൊച്ചിൻ മിനറൽസ്, കെഎസ്ഇ ലിമിറ്റഡ് എന്നീ ഓഹരികളിൽ വ്യാപാരം നടന്നില്ല.