മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 160 രൂപ വർധിച്ച് പവന് 22,200 രൂപയായി. ഗ്രാമിന് 2775 രൂപ. ഇന്നലെ പവന് 22,040 രൂപയായിരുന്നു.
മുംബൈ : നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് 14 ാം തീയതി മുതൽ ഗ്വാർ വിത്തുകളിൽ ഓപ്ഷൻ ട്രേഡിന് തുടക്കം കുറിക്കും. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുതിയ ട്രേഡിംഗ് ഉദ്ഘാടനം ചെയ്യും. കർഷകരെ ...
കൊച്ചി : ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്സ്, കേരള ആയുർവേദ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. എംആർഎഫ്, അപ്പോളോ ടയേഴ്സ്, വി-ഗാർഡ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, ജിയോജിത്ത്, എവിടി ...
ബംഗലുരു : കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് വഴി 2017 ൽ പറന്നത് 25 ദശലക്ഷം (2.5 കോടി) യാത്രക്കാർ. 2016 ൽ 22.18 ദശലക്ഷം യാത്രക്കാർ ബംഗലുരു വിമാനത്താവളം വഴി കടന്നുപോയി. പ്രതിദിനം 600 എയർ ട്രാഫിക് മൂവ്മെന്റ്സ് ആണ് ബംഗലുരു എയർപോർട്ടിലുള്ളത്. ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,040 രൂപ. ഗ്രാമിന് 2,755 രൂപ. ഇന്നലെ പവന് 21,960 രൂപയായിരുന്നു.
കൊച്ചി : ടെലികോം മേഖലയുടെ സാമ്പത്തികാരോഗ്യം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാനുള്ള ടെലികോം കമ്മീഷൻ തീരുമാനത്തെ സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സ്വാഗതം ചെയ്തു. മന്ത്രിതല സമിതി ...
കാക്കിനട : അപർണ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിട്രിഫൈഡ് ടൈൽസ് ഫാക്ടറി – വിറ്റെറോ ടൈൽസ് ഫാക്ടറി ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം പെദാപുരത്ത് തുറന്നു. ആന്ധ്രാപ്രദേശിലെ ഐടി – പഞ്ചായത്തി രാജ് കാബിനറ്റ് ...
കൊച്ചി : ഫെഡറൽ ബാങ്ക്, അപ്പോളോ ടയേഴ്സ്, സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചിൻ ഷിപ്പ്യാർഡ്, മണപ്പുറം ഫിനാൻസ്, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, കേരള ആയുർവേദ, റബ്ഫില തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. എംആർഎഫ്, വി-ഗാർഡ്, ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 21,960 രൂപയായി. ഗ്രാമിന് 2,745 രൂപ. ഇന്നലെ പവന് 21,880 രൂപയായിരുന്നു.
ന്യൂഡൽഹി : മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു. അസംസ്കൃവസ്തുക്കളുടെ വില വർധിച്ച സാഹചര്യത്തിലാണ് വർധന. മോഡലനുസരിച്ച് 1700 രൂപ മുതൽ 17,000 രൂപ വരെയാണ് വർധന. വിലവർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
കൊച്ചി : വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. എംആർഎഫ്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, അപ്പോളോ ടയേഴ്സ്, ...
കൊച്ചി : സ്വർണ്ണവിലയിൽ ആറാം ദിവസവും മാറ്റമില്ല. പവന് 21,880 രൂപ. ഗ്രാമിന് 2735 രൂപ.
ന്യൂഡൽഹി : നടപ്പ് സാമ്പത്തികവർഷം ഏപ്രിൽ – ഡിസംബർ കാലയളവിൽ പ്രത്യക്ഷ നികുതി വരുമാനത്തിൽ 18.2 ശതമാനം വളർച്ച കൈവരിച്ചു. ആദ്യ ഒൻപത് മാസക്കാലയളവിൽ 6.56 ലക്ഷം കോടി രൂപയാണ്. 2017-18 ൽ 9.8 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനമാണ് ...
ന്യൂഡൽഹി : ഓൾഡ് മങ്ക് റമ്മിന്റെ നിർമ്മാതാവ് കപിൽ മോഹൻ (88) അന്തരിച്ചു. പ്രമുഖ ഡിസ്റ്റലറിയായ മോഹൻ മീക്കിൻസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. കരസേനയിൽ ബ്രിഗേഡിയറായിരുന്ന കപിൽ മോഹൻ 1954 ഡിസംബർ 19 ന് ആണ് ഓൾഡ് മങ്ക് റം ...
കൊച്ചി : എംആർഎഫ്, അപ്പോളോ ടയേഴ്സ്, കിറ്റെക്സ് ഗാർമെന്റ്സ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്യാർഡ്, കെഎസ്ഇ, ...