ഉത്പാദനമേഖലയിൽ വളർച്ച

Posted on: February 1, 2018

ന്യൂഡൽഹി : രാജ്യം വളർച്ചാപാതായിലെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. സാമ്പത്തിക പരിഷ്‌കാരങ്ങൾ വിജയം കണ്ടു. നികുതി അടവിൽ വർധനയുണ്ടായി.

സമീപഭാവിയിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും അദേഹം പറഞ്ഞു.