മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുടങ്ങിയ ലൈഫ് ഇൻഷൂറൻസ് പോളിസികൾ പുതുക്കുകയും ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബജാജ് അലയൻസ് ലൈഫ് സ്പെഷൽ റിവൈവൽ കാമ്പയിൻ ആരംഭിച്ചു. നിശ്ചിത കാലയളവിൽ ഉൾപ്പെടുന്ന പരമ്പരാഗത ...
കൊടക് മഹീന്ദ്ര ബാങ്ക്, ജനറൽ ഇൻഷുറൻസ് ബിസിനസ് ആരംഭിക്കുന്നു. ഇതു സംബന്ധിച്ച് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതായി കെഎംബിഎൽ അസറ്റ് മാനേജ്മെന്റ് ഇൻഷുറൻസ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് പ്രസിഡന്റ് ഗൗരംഗ് ഷാ പറഞ്ഞു. ലൈഫ് ഇൻഷുറൻസ് ...
മാക്സ് ലൈഫ് ഇൻഷുറൻസ് നൂതനമായ ഗ്യാരന്റീഡ് ഇൻകം പ്ലാൻ, മാക്സ് ലൈഫ് ഗ്യാരന്റീഡ് ഇൻകം പ്ലാൻ (ജിഐപി) അവതരിപ്പിച്ചു. നൂറുശതമാനം സ്ഥിരമായ വരുമാനം നേടിത്തരുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അപ്രതീക്ഷിത ചെലവുകൾ നേരിടാനും ...
ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ചീഫ്എക്സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായി നവീൻ തഹിൽയാനിയെ നിയമിച്ചു. മക് കിൻസെ സീനിയർ പാർട്ണറാണ്. ചെന്നൈ ഐഐടിയിലെയും ഐഐഎം അഹമ്മദാബാദിലെയും അലുംനിയാണ്. 2015 ജനുവരിയിൽ ...
ഇൻഷുറൻസ് കമ്പനിയായ മാക്സ് ലൈഫിന് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ എല്ലാ തലങ്ങളിലും മികച്ച നേട്ടം. പുതിയ ബിസിനസ് പ്രീമിയം 15 ശതമാനം വളർച്ചയോടെ 1039 കോടി രൂപയിലെത്തി. 10.7 ശതമാനം വിപണി പങ്കാളിത്തം കൈവരിക്കാനും ഈ ...
ബാങ്കഷ്വറൻസ് സേവനങ്ങൾ ഓൺലൈനിൽ ഇന്റഗ്രേറ്റ് ചെയ്യുന്ന ചോയിസ്നെറ്റ് പോർട്ടലുമായി കാനറ എച്ച് എസ് ബി സി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷ്വറൻസ് കമ്പനി. പാർട്ണർ ബാങ്കുകളുടെ ഇൻട്രാനെറ്റുമായി എംബഡ് ചെയ്തിരിക്കുന്ന ഈ ...
Iവിനോദ വർധിക്കുന്നുണ്ടെങ്കിലും യാത്രാ ഇൻഷുറൻസിന്റെ സുരക്ഷിതത്വം സ്വായത്തമാക്കുന്നിൽ ഇന്ത്യക്കാർ പിന്നിലാണ്. യാത്രയുമായി ബന്ധപ്പെട്ട അടിയന്തര മെഡിക്കൽ സഹായം, അപകടം, ബാഗേജ് നഷ്ടപ്പെടൽ തുടങ്ങിയവയിന്മേൽ പരിഹാരം ...
എയർഇന്ത്യയുടെ 132 വിമാനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം 26.75 മില്യൺ ഡോളർ. 108 വിമാനങ്ങൾ എയർഇന്ത്യയുടേതും 17 എണ്ണം എയർഇന്ത്യ എക്സ്പ്രസിന്റേതും 7 എണ്ണം അലയൻസ് എയറിന്റേതുമാണ്. മുൻവർഷത്തേക്കാൾ 15 ശതമാനം അധികമാണ് പ്രീമിയം. ഈ വർഷം ...
ജമ്മു-കാഷ്മീർ പ്രളയത്തിനിരയായവരുടെ ക്ലെയിമുകൾ അതിവേഗം തീർപ്പാക്കാൻ ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. പ്രകൃതിദുരന്തം മൂലം വിഷമിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ...
സൗത്ത് ആഫ്രിക്കൻ ഇൻഷുറൻസ് കമ്പനിയായ ഓൾ ലൈഫ് ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. എയ്ഡ്സ്, ഡയബെറ്റിക്സ് രോഗികൾക്കു ഇൻഷുറൻസ് സംരക്ഷണം ഓഫർ ചെയ്യുന്ന കമ്പനിയാണ് ഓൾ ലൈഫ്. ഇന്ത്യയിൽ ഡയബെറ്റിക് ഇൻഷുറൻസ് പോളിസി ...
കാനറ എച്ച് എസ് ബി സി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് കഴിഞ്ഞ അഞ്ചു മാസത്തിനിടെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന 25,000-ൽ അധികം പേർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. ഈ വിഭാഗത്തിൽ കമ്പനി, ...
ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് മൂന്ന് വ്യത്യസ്ത പ്ലാനുകൾ അവതരിപ്പിച്ചു. ഇൻകംഷുറൻസ് ഗാരന്റീഡ് മണിബാക്ക് ഇൻഷുറൻസ് പ്ലാൻ, ലൈഫ്ഷുറൻസ് സേവിംഗ്സ് ഇൻഷുറൻസ് പ്ലാൻ, വെൽത്ത്ഷുറൻസ് സുവിധ ഗ്രോത്ത് ഇൻഷുറൻസ് പ്ലാൻ എന്നിവയാണ് പുതിയ ...
ബജാജ് അലയൻസ്, ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനത്തിന് പോളിസിബസാർ ഡോട്കോമുമായി ധാരണയിലെത്തി. ഐ സെക്യുർ, ഫ്യൂച്വർ ഗെയിൻ, ലൈഫ് ലോംഗ് അഷ്വർ തുടങ്ങി നിലവിൽ ഓൺലൈനിലൂടെ ലഭിക്കുന്നവയ്ക്കു പുറമേ മറ്റ് ഉത്പന്നങ്ങളും ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ അക്കൗണ്ട് ഉടമകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി എസ്ബിഐ ജനറൽ ഇൻഷ്വറൻസുമായി സഹകരിച്ച് ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ചു. കുറഞ്ഞ പ്രീമിയമാണ് പദ്ധതിയുടെ സവിശേഷത. 35 വയസുള്ള ...
മാക്സ് ലൈഫ് ഇൻഷുറൻസിന് നടപ്പു ധനകാര്യ വർഷത്തിന്റെ ഒന്നാം പകുതിയിൽ എല്ലാ മേഖലയിലും റെക്കോഡ് നേട്ടം കൈവരിച്ചു. പുതിയ ബിസിനസ് പ്രിമിയം 11 ശതമാനം വളർച്ചയോടെ 904 കോടി രൂപയായി. വിപണി പങ്കാളിത്തം 10.4 ശതമാനം വർധിച്ചു. ഗ്രോസ് ...