മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കനറാ എച്ച്എസ്ബിസി ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് കമ്പനി പുതിയ ലിങ്ക്ഡ് ഇൻഷുറൻസ് പോളിസി ഇൻവെസ്റ്റ് ഷീൽഡ് പുറത്തിറക്കി. പോളിസി ഉടമയ്ക്കു സംരക്ഷണം നൽകുന്നതിനൊപ്പം ഇപ്പോഴത്തേതും ഭാവിയിലേയും ...
മുംബൈ : ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) വെബ്സൈറ്റ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കു 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരും. ...
കൊച്ചി : സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി കാർഡിയാക് കെയർ പോളിസിയിൽ അധിക പ്രീമിയം കൂടാതെ കൂടുതൽ ആനുകൂല്യങ്ങൾ കൂട്ടിച്ചേർത്ത് പുതുക്കി. അട്രിയൽ സെപ്റ്റാൽ ഡിഫക്ട്, വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്ട്, പേറ്റന്റ് ...
കൊച്ചി : മാക്സ് ലൈഫ് ഇൻഷുറൻസ് കാൻസർ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. കാൻസറിന്റെ ഓരോ സ്റ്റേജിലും അനുയോജ്യമായ രീതിയിലാണ് പുതിയ പ്ലാൻ രൂപകൽപന ചെയ്തിട്ടുള്ളത്. കൂടാതെ ഇൻഷുറൻസ് പ്ലാൻ ഉറപ്പു നൽകുന്ന 50 ശതമാനം തുക മാറ്റമില്ലാതെ ...
ന്യൂഡൽഹി : റിലയൻസ് നിപ്പോൺ ലൈഫ് ഈ വർഷം 30,000 ഏജന്റുമാരെ കൂടി നിയമിക്കും. നടപ്പു സാമ്പത്തികവർഷം അവസാനത്തോടെ ഏജന്റ്മാരുടെ എണ്ണം 1.6 ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ചീഫ് ഏജൻസി ഓഫീസർ മനോരഞ്ജൻ സാഹു പറഞ്ഞു. സ്വകാര്യ ഇൻഷുറൻസ് ...
കൊച്ചി : ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ദീർഘകാല ടൂ വീലർ ഇൻഷുറൻസ് പോളിസിയുടെ വില്പന ആദ്യവർഷത്തിൽ അഞ്ചു ലക്ഷം കവിഞ്ഞു. ആദ്യ ഒമ്പതു മാസക്കാലത്ത് 100 കോടി രൂപയും ഇതുവരെ 166 കോടി രൂപയും പ്രീമിയമായി നേടി. രാജ്യത്തെ ...
കൊച്ചി: സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസുമായി ബാങ്ക് ഓഫ് ഇന്ത്യ കോർപറേറ്റ് ഏജൻസി കരാർ വച്ചു. ഇതനുസരിച്ച് സ്റ്റാർ ഹെൽത്ത് ഉത്പന്നങ്ങൾ ബാങ്കിന്റെ രാജ്യത്തെ എല്ലാ ശാഖകളിലൂടെയും വിറ്റഴിക്കും. ബാങ്ക് ഓഫ് ഇന്ത്യയുടെ ...
കൊച്ചി : കനറാ എച്ച്എസ്ബിസി ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് കമ്പനി രണ്ടു പുതിയ ഇൻഷുറൻസ് ഉത്പന്നങ്ങൾ പുറത്തിറക്കി – അഷ്വേഡ് നിവേശ് പ്ലാനും സ്മാർട്ട് സുരക്ഷാപ്ലാനും. സുരക്ഷിതത്വം, ഭാവി ധനകാര്യാവശ്യങ്ങൾ ...
കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് 2015-16-ൽ പഴയതും പുതിയതുമുൾപ്പെടെ 1,65,244 ക്ലെയിം സെറ്റിൽ ചെയ്തു. മൊത്തം ലഭിച്ച 1,68,501 ക്ലെയിമിന്റെ 98.07ശതമാനമാണിത്. കമ്പനി പ്രവർത്തനം തുടങ്ങിയതു മുതലുള്ള ഏറ്റവും ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് ...
കൊച്ചി : എക്സൈഡ് ലൈഫ് ഇൻഷുറൻസ് ഉറപ്പായ വരുമാനവും ഇൻഷുറൻസ് സംരക്ഷണവും സംയോജിപ്പിച്ച എക്സൈഡ് ലൈഫ് ഇൻകം അഡ്വാന്റേജ് പ്ലാൻ അവതരിപ്പിച്ചു. ഈ പ്ലാനിൽ ആവശ്യങ്ങൾക്കനുസരിച്ച് ബോണസ് പേഔട്ടുകളുടെ മെച്ചം കണക്കാക്കി രണ്ട് ...
മുംബൈ : ശ്രീറാം ലൈഫ് ഇൻഷുറൻസിന്റെ ഗ്രോസ് റിട്ടൺ പ്രീമിയം 2015-16 ൽ 38 ശതമാനം വർധിച്ച് 1020 കോടിയായി. ഇതിൽ 314 കോടി റിന്യുവൽ വരുമാനമാണ്. മുൻവർഷം 741 കോടി രൂപയായിരുന്നു ഗ്രോസ് റിട്ടൺ പ്രീമിയം. കഴിഞ്ഞ ധനകാര്യവർഷം 2.67 ലക്ഷം റീട്ടെയ്ൽ ...
കൊച്ചി : ലിബർട്ടി വീഡിയോകോൺ ജനറൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് മുത്തൂറ്റ് ഫിനാൻസ് ഇടപാടുകാർക്കായി മൂത്തൂറ്റ് ഹോം പ്രൊട്ടക്ടർ പോളിസി അവതരിപ്പിച്ചു. പോളിസിയുടെ ലോഞ്ചിംഗ് കൊച്ചിയിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് ഗ്രൂപ്പ് ...
കൊച്ചി : ആരോഗ്യ സംരക്ഷണം, ചികിത്സ തുടങ്ങിയവ സംബന്ധിച്ചു തീരുമാനമെടുക്കുവാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന ഹെൽത്ത് അഡൈ്വസർ വെബ് അധിഷ്ഠിത പ്ലാറ്റ്ഫോം ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് പുറത്തിറക്കി. മികച്ച ചികിത്സ ...
കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് വരുമാനം ഉറപ്പു നല്കുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (യുലിപ്) പുറത്തിറക്കി. ബജാജ് അലയൻസ് ലൈഫ് പ്രിൻസിപ്പൽ ഗെയിൻ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ അടയ്ക്കുന്ന പ്രീമിയം 101 ...
ന്യൂഡൽഹി : മോട്ടോർ വാഹനങ്ങളുടെ തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിട്ടി ശിപാർശ ചെയ്തു. വാഹനങ്ങളുടെ എൻജിൻ ശേഷി അനുസരിച്ച് 9 ശതമാനം മുതൽ 30 ശതമാനം വരെ ...