മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷ്വറൻസിന് ഇൻസ്റ്റിറ്റ്യൂട്ട് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) യുടെ ഗോൾഡ് ഷീൽഡ് പുരസ്കാരം. 2014-15 വർഷത്തിൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗിൽ പുലർത്തിയ ഉന്നതനിലവാരം മാനിച്ചാണ് ...
കൊച്ചി : എക്സൈഡ് ലൈഫ് ഇൻഷുറൻസിന്റെ പരിമിതകാല നിക്ഷേപ, സേവിംഗ്സ് കം ഇൻഷുറൻസ് പ്ലാൻ എക്സൈഡ് ലൈഫ് സ്റ്റാർ സേവർ വിപണിയിൽ അവതരിപ്പിച്ചു. കേവലം അഞ്ച് വർഷം മാത്രം പ്രീമിയം അടച്ചാൽ മതിയാകുന്ന ഈ പദ്ധതി നികുതി രഹിത, ...
ദുബായ് : ന്യൂ ഇന്ത്യ അഷ്വറൻസ് ദുബായിൽ റീഇൻഷുറൻസ് ഡെസ്ക്ക് തുറക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി. ശ്രീനിവാസൻ പറഞ്ഞു. ഓൺലൈനായി ബിടുസി മോട്ടോർ ഇൻഷുറൻസ് പോളിസിയും യുഎഇയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ...
കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ഗ്രാമീണ മേഖലയിലെ ചെറിയ വരുമാനക്കാരെ ലക്ഷ്യമാക്കി ബജാജ് അലയൻസ് ബീമ ധൻ സുരക്ഷ യോജന മൈക്രോ ടേം ഇൻഷുറൻസ് പദ്ധതി പുറത്തിറക്കി. പത്തു വർഷം വരെ കാലാവധി ലഭിക്കുന്ന ഈ പദ്ധതി 35 വയസിൽ ...
കൊച്ചി : ഐസിഐസിഐ പ്രൂഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസ് കമ്പനി ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട് സ്മാർട്ട് എന്ന സിംഗിൾ പ്രീമിയം പോളിസി പുറത്തിറക്കി. മരണം, മാരക രോഗങ്ങൾ, അപകട മരണം, അപകടം മൂലമുള്ള അംഗവൈകല്യം എന്നിവയ്ക്കെതിരെ പരിരക്ഷ ...
മുംബൈ : ഫ്യൂചർ ജെനെറാലി ഇന്ത്യ ലൈഫ് ഇൻഷുറൻസ് ആദ്യത്തെ ഫ്ളെക്സി ഓൺലൈൻ ടേം ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. ഈ പ്ലാനിൽ 4,000 രൂപയുടെ കുറഞ്ഞ പ്രീമിയത്തിൽ ഒരു കോടി രൂപയുടെ പരിരക്ഷ ലഭിക്കും. പുതിയ പ്ലാൻ ഓൺലൈനിലൂടെ മാത്രം ...
കൊച്ചി : കുട്ടികളുടെ ഭാവിയിലെ സാമ്പത്തികാവശ്യങ്ങൾ ഉറപ്പുവരുത്താൻ സഹായിക്കുന്ന സ്മാർട്ട് ഫ്യൂച്ചർ പ്ലാൻ കനറാ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് കമ്പനി പുറത്തിറക്കി. ഇൻഷുർ ചെയ്ത വ്യക്തി ...
കൊച്ചി : ലാപ്സായ പോളിസി പുതുക്കുവാൻ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. 2016 ജനുവരി 31 വരെയാണ് പോളിസി പുതുക്കുവാൻ അവസരം ലഭിക്കുന്നത്. പോളിസി പുതുക്കുമ്പോൾ പ്രീമിയം തുകയ്ക്കു വരുന്ന പലിശയിൽ 50 ...
ന്യൂഡൽഹി : ഷവോമി സ്മാർട്ട്ഫോണുകൾ ഇൻഷുറൻസ് സംരക്ഷണം. ഫോൺ ആക്ടിവേറ്റ് ചെയ്യുന്ന തീയതി മുതൽ ഒരു വർഷത്തേക്കാണ് എംഐ പ്രോട്ടക്ട് എന്ന ഇൻഷുറൻസ് കവറേജ് ലഭിക്കുന്നത്. റെഡ് മീ 2, റെഡ് മീ 2 പ്രൈം എന്നിവയ്ക്ക് 275 ഉം എംഐ 4ഐ, എംഐ 4, എംഐ ...
കോട്ടയം : വർക്ക്ഷോപ്പുകളുള്ള കോർപറേറ്റ് സ്ഥാപനങ്ങൾ വാഹന ഇൻഷുറൻസ് പോളിസികൾ വിൽക്കുന്നത് തടയണമെന്ന് കേരളാ ഇൻഷ്വറൻസ് അഡൈ്വസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വിവിധ ഓഫറുകൾ വാഗ്ദാനം ചെയ്തു ...
കൊച്ചി : ഇൻഡസ് ഇൻഡ് ബാങ്കും ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനിയും കോർപറേറ്റ് ഏജൻസി കരാർ വച്ചു. ഇതനുസരിച്ച് ടാറ്റാ എഐഎ ലൈഫിന്റെ ഇൻഷുറൻസ് ഉത്പന്നങ്ങൾ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ശാഖകൾ വഴി വിതരണം ചെയ്യും. ഉപഭോക്താക്കളുടെ ...
കൊച്ചി : ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ വില്ക്കുവാൻ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസും ധനലക്ഷ്മി ബാങ്കും തമ്മിൽ കരാർ വച്ചു. ധാരണയനുസരിച്ച് അടുത്ത ഒമ്പതു വർഷത്തേക്കു ധനലക്ഷ്മി ബാങ്ക് ബജാജ് അലയൻസിന്റെ കോർപറേറ്റ് ഏജന്റായി ...
കൊച്ചി : റിലയൻസ് കാപ്പിറ്റലിന്റെ ഭാഗമായ റിലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി റിലയൻസ് ഇൻക്രീസിംങ്ങ് ഇൻകം ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. വർധിച്ചു വരുന്ന ചെലവുകൾ നേരിടാനും പോളിസി ഉടമയുടെ സ്വപ്നങ്ങളും നിറവേറ്റുവാനും ...
കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി ഏപ്രിൽ- ജൂൺ ക്വാർട്ടറിൽ 98.45 ശതമാനം ക്ലെയിം സെറ്റിൽ ചെയ്തു. ലഭിച്ച 29,900 ക്ലെയിമുകളിൽ 29,437 എണ്ണത്തിലാണ് തീർപ്പു കല്പിച്ചത്. ക്ലെയിം ഇനത്തിൽ കമ്പനി 151.33 കോടി രൂപയാണ് നല്കിയത്. മുൻവർഷം ഇതേ ...
കൊച്ചി : ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി, കാത്തലിക് സിറിയൻ ബാങ്കുമായി വിപണനധാരണ. കാത്തലിക് സിറിയൻ ബാങ്കിന്റെ കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങിളിലെ ബാങ്കിന്റെ ഇടപാടുകാർക്കു ഐസിഐസിഐ ലൊംബാർഡിന്റെ ...