മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഗൂഗിൾ വികസനത്തിന്റെ ഭാഗമായി ഗുർഗാവിൽ 430,000 ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസ് സ്പേസ് ലീസിന് എടുത്തു. യൂണിടെക്കിന്റെ സിഗ് നേച്ചർ ടവർ ഫേസ് 2 പ്രോജക്ടിലാണ് ഓഫീസ് ആരംഭിക്കുന്നത്. ചതുരശ്രയടിക്ക് പ്രതിമാസം 130 രൂപ ...
കൊച്ചി : അസറ്റ് ഹോംസിനു ക്രിസിൽ ഡിഎ2 റേറ്റിംഗ് ലഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടന്ന ചടങ്ങിൽ അസറ്റ് ഹോംസിന്റെ ബ്രാൻഡ് അംബാസഡർ നടൻ പൃഥ്വിരാജ് ക്രിസിൽ റിയൽ എസ്റ്റേറ്റ് റേറ്റിംഗ് ഡയറക്ടർ സുധീർ നായരിൽ നിന്നു ഡിഎ2 ...
കൊച്ചി : ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിച്ചെന്ന് സേവനങ്ങൾ ലഭ്യമാക്കാനുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് (ഐഐഎ) കേരള ഘടകത്തിന്റെ തീരുമാനം ഗ്ലാഘനീയമാണെന്ന് എക്സൈസ്, ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു ...
കൊച്ചി : ഇന്ത്യൻ ഇന്റസ്റ്റിറ്റൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് (ഐഐഎ) കേരള ചാപ്റ്റർ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ സ്റ്റാർട്ടപ്പ് വില്ലേജുകൾ സ്ഥാപിക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ...
കൊച്ചി : ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ നിർവാഹകസമിതിയോഗം ജൂലൈ 24 ന് ശനിയാഴ്ച എറണാകുളത്ത് ബോൾഗാട്ടി പാലസ് ഹോട്ടലിൽ ചേരും. അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷപരിപാടികൾ, സിമന്റ് വിലക്കയറ്റം, സേവനനികുതി, ജിഎസ്ടി ...
ബംഗലുരു : ഗോദറെജ് പ്രോപ്പർട്ടീസ് ബംഗലുരുവിൽ നിർമ്മിക്കുന്ന ഗോദറെജ് ഗോൾഡ് കൗണ്ടി പാർപ്പിട പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 33 വില്ലകളാണുള്ളത്. തുംകൂർ റോഡിൽ 12.8 ഏക്കർ സ്ഥലത്ത് 87 വില്ലകളും 22 ടൗൺഹൗസുകളും ...
ന്യൂഡൽഹി : ടാറ്റാ ഹൗസിംഗ് ജൂലൈ 13 മുതൽ 15 വരെ പാർപ്പിട പദ്ധതികളുടെ ഓൺലൈൻ എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഏഴ് നഗരങ്ങളിലെ 11 പദ്ധതികളിലായി 200 യൂണിറ്റുകളാണ് വിൽക്കാൻ ലക്ഷ്യമിടുന്നത്. 13 ലക്ഷത്തിനും 50 ലക്ഷത്തിനും മധ്യേയാണ് വില. ...
അബുദാബി : കുവൈറ്റിലെ നാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനി അബുദാബിയിൽ നിർമ്മിക്കുന്ന റീം മാൾ പദ്ധതിക്ക് അബുദാബി അർബൻ പ്ലാനിംഗ് കൗൺസിലിന്റെ അനുമതി ലഭിച്ചു. യുണൈറ്റഡ് പ്രോജക്ട്സ് ഫോർ ഏവിയേഷൻ സർവീസസ് കമ്പനിയുമായി ചേർന്നാണ് ...
മുംബൈ : ഡിബി റിയലിട്ടി ബാന്ദ്ര കുർള കോംപ്ലക്സിൽ 29 നില റെസിഡൻഷ്യൽ ടവർ നിർമ്മിക്കുന്നു. ഡിബിയുടെ സബ്സിഡയറിയായ മിഗ് (ബാന്ദ്ര) റിയലട്ടേഴ്സ് & ബിൽഡേഴ്സ് ആണ് 20,150 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഭൂമിയിൽ പദ്ധതി നടപ്പാക്കുന്നത്. ...
ബംഗലുരു : പ്രമുഖ റിയൽഎസ്റ്റേറ്റ് സ്ഥാപനമായ ബ്രിഗേഡ് എന്റർപ്രൈസസ് ചെന്നൈയിൽ കൻസായ് നെരലോക് പെയിന്റ്സിന്റെ 15.86 ഏക്കർ ഭൂമി വാങ്ങാൻ ധാരണയായി. ചെന്നൈ പെരുങ്കുടിയിലെ ഭൂമിക്ക് 550 കോടി രൂപയാണ് വില കണക്കാക്കിയിട്ടുള്ളത്. ...
മുംബൈ : ഐടിസി ലിമിറ്റഡ് സെൻട്രൽ മുംബൈയിലെ പറേൽ ക്രസന്റ് ബേയിൽ 38 അപ്പാർട്ട്മെന്റുകൾ വാങ്ങി. ലാർസൺ & ട്യൂബ്രോ പ്രമോട്ട് ചെയ്യുന്ന റെസിഡൻഷ്യൽ കോംപ്ലെക്സിലെ 2 ബെഡ് റൂം (1320 ചതുരശ്രയടി) 3 ബെഡ്റൂം (2100 ചതുരശ്രയടി) ...
ബംഗലുരു : മഹീന്ദ്ര ലൈഫ്സ്പേസ് ബംഗലുരുവിൽ രണ്ട് പാർപ്പിട പദ്ധതികൾ നടപ്പാക്കുന്നു. ബെന്നാർഘട്ട റോഡിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് സമീപം 5.8 ഏക്കർ സ്ഥലത്താണ് 450 കോടിയുടെ പദ്ധതി. 403 പ്രീമിയം (3 ബെഡ്റും, ...
കൊച്ചി : കൺസ്ട്രക്ഷൻ മേഖലയിലെ മികവിനുള്ള ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ പുരസ്കാരം ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് നേടി. കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നു ന്യൂക്ലിയസ് ...
ബംഗലുരു : റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭാ ലിമിറ്റഡിന് ട്രാക്2 റിയൽട്ടിയുടെ 2014-15 വർഷത്തെ ബ്രാൻഡ് എക്സ് റിപ്പോർട്ടിൽ ഉന്നത സ്ഥാനം. ഇന്ത്യയിലെ ഏറ്റവും ഉന്നത ദേശീയ റിയൽട്ടി ബ്രാൻഡ്, ദക്ഷിണേന്ത്യയിലെ ഉന്നത റിയൽട്ടി ബ്രാൻഡ്, ...
ദുബായ് : ദുബായിലെ എല്ലാ കെട്ടിടങ്ങളിലും ദുബായ് ലൈഫ് സേഫ്ടി ഡാഷ്ബോർഡ് നടപ്പാക്കുമെന്ന് ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ എക്സ്പേട്ട് റാഷിദ് ഥാനി റാഷിദ് അൽ മത്രൂഷി പ്രഖ്യാപിച്ചു. ദുബായിലെ കെട്ടിടങ്ങളുടെ ...