മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ടാറ്റാ ഹൗസിംഗ് ഡവലപ്മെന്റ് കമ്പനിയുടെ സബ്സിഡിയറിയായ ടാറ്റ വാല്യൂ ഹോംസ് വീടുവാങ്ങുന്നതിനായി ലോകത്തിലെ ആദ്യത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. www.tatavaluehomes.com എന്ന പേരിലുള്ള വെബ്സൈറ്റിൽ ഇന്ത്യയിലെ വിവിധ ...
മഹീന്ദ്ര ലൈഫ്സ്പേസ് സാധാരണക്കാരെ ലക്ഷ്യമിട്ട് മുംബൈ ബയോസറിൽ ചെലവു കുറഞ്ഞ ഭവന പദ്ധതി പ്രഖ്യാപിച്ചു. ബയോസറിൽ 14 ഏക്കർ സ്ഥലത്താണ് ഹാപ്പിനെസ്റ്റ് ഭവന പദ്ധതി ഉയരുന്നു. ഓഗസ്റ്റിൽ ചെന്നൈയിലും ചെലവുകുറഞ്ഞ ഭവന പദ്ധതി ...
ശ്രീ കൈലാഷ് ഗ്രൂപ്പിലെ അംഗമായ വിശാഖ് ഹോംസ് ലിമിറ്റഡ് ചെന്നൈയിലെ ഏറ്റവും വലിയ പാർപ്പിട നിർമ്മാതാക്കളായി മാറാൻ ഒരുങ്ങുന്നു. പേപ്പർ നിർമ്മാണം, ലോജിസ്റ്റിക്സ്/ഇൻഡസ്ട്രിയൽ പാർക്കുകൾ, കെട്ടിട നിർമ്മാണം, അടിസ്ഥാനസൗകര്യ ...
ദുബായ് റിയൽഎസ്റ്റേറ്റ് മാർക്കറ്റിലെ പ്രമുഖ കമ്പനികളിലൊന്നായ എസ് പി എഫ് റിയലിട്ടിക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ (ഡിഎൽഡി) മികച്ച റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനത്തിനുള്ളപുരസ്കാരം. സിറ്റിസ്കേപ് ...
ദുബായിലെ എസ് പി എഫ് റിയലിട്ടി, ജുമൈറ വില്ലേജ് സർക്കിളിലെ ലക്ഷ്വറി അപ്പാർട്ട്മെന്റ് പദ്ധതിയായ മോൺഡെ കാർലോയുടെ 70 ശതമാനം വില്പന റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കി. പദ്ധതി ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ഈ ...
ബഹ്റൈൻ ആസ്ഥാനമായുള്ള വി കെ എൽ ഗ്രൂപ്പ് കേരളത്തിൽ 2,000 കോടി രൂപ മുതൽമുടക്കും. അപ്പാർട്ട്മെന്റുകൾ, ആശുപത്രി, ഷോപ്പിംഗ് മാൾ, സ്കൂൾ, ആയുർവേദ റിസോർട്ട് എന്നീ രംഗങ്ങളിലാണ് മൂലധനനിക്ഷേപം നടത്തുകയെന്ന് ചെയർമാൻ ഡോ. വർഗീസ് ...
കൺസ്ട്രക്ഷൻ മേഖലയിൽ പുത്തൻ ഉണർവേകാൻ റിയൽഎസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളും ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളും സ്ഥാപിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നൽകി. ...
മഹീന്ദ്ര ലൈഫ്സ്പേസ് സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മികച്ച നിലവാരം പുലർത്തുന്ന ഭവനങ്ങളുടെ നിർമ്മാണം ആരംഭിക്കും. ഹാപ്പിനെസ്റ്റ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി 20,000 രൂപ മുതൽ 40,000 രൂപ വരെ മാസവരുമാനമുള്ള കുടുംബങ്ങളെ ...
ഗ്രാമീണ മേഖലയ്ക്കായി ഡി എച്ച് എഫ് എൽ വൈശ്യ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ഉദാര വ്യവസ്ഥകളോടെയുള്ള ഭവന വായ്പാ പദ്ധതി തുടങ്ങി. 9.35 ശതമാനത്തിൽ തുടങ്ങുന്ന പലിശനിരക്കിൽ 15 വർഷം വരെയാണ് ‘റൂറൽ ഹൗസിംഗ് ഫണ്ട് സ്കീം’ കാലാവധി. ...
ഭവനവായ്പാ രംഗത്തു പ്രവർത്തിക്കുന്ന എൽഐസി ഹൗസിംഗ് ഫിനാൻസിന് നടപ്പുവർഷം ജൂൺ 30ന് അവസാനിച്ച ആദ്യ 322.13 കോടി അറ്റാദായം നേടി. മുൻവർഷം ഇത് 310.51 കോടിയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം ഈക്കാലയളവിൽ മുൻവർഷത്തെ 2178 കോടിയിൽനിന്ന് 17 ...
കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായി)യുടെ നാഷണൽ കോൺക്ലേവ് 13, 14 തീയതികളിൽ ഡൽഹിയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ നടക്കും. ക്രെഡായി അംഗങ്ങൾക്കും അനുബന്ധ വ്യവസായങ്ങളിലെ ...
എൽ ആൻഡ് ടി ഇൻഫ്രാഡെറ്റ് ഫണ്ടിന് ക്രിസിലിന്റെ എഎഎ കോർപ്പറേറ്റ് ക്രെഡിറ്റ് റേറ്റിംഗ്. ദീർഘകാല നിക്ഷേപകർക്ക് എൽ ആൻഡ് ടി മികച്ച നിക്ഷേപസാധ്യതയാണ് ഇതിലൂടെ തുറന്നുതരുന്നതെന്ന് എൽ ആൻഡ് ടി ഐഡിഎഫ് ചെയർമാൻ വൈ.എം ദിയോസ്തലി പറഞ്ഞു.
എൽഐസി ഹൗസിംഗ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായി സുനിത ശർമ്മ ചുമതലയേറ്റു. കമ്പനിയുടെ ആദ്യത്തെ വനിത മാനേജിംഗ് ഡയറക്ടറാണ് സുനിത. നേരത്തെ എൽഐസിയിൽ ഇൻവെസ്റ്റ്മെന്റ വിഭാഗം എക്സിക്യൂട്ടീവ് ...
നിര്‍മാണ- ഭവനവ്യവസായ മേഖലയിലെ പ്രമുഖരായ സതേണ്‍ ഇന്‍വെസ്റ്റ്മെന്റ്സ് കൊച്ചിയും കോഴിക്കോടും ഉള്‍പ്പടെ കേരളത്തിലെ പ്രധാനനഗരങ്ങളില്‍ നൂതനമായ ഭവനപദ്ധതികള്‍ നടപ്പാക്കുന്നു.
പരിസ്ഥിതിയെ തകര്‍ക്കുന്ന യാതൊരു വികസന പദ്ധതികള്‍ക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി കെ. ബാബു.