മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
റിയാദ് : ലുലു ഗ്രൂപ്പിന്റെ 150-ാം ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദിലെ യാര്മുഖില് പ്രവര്‍ത്തനമാരംഭിച്ചു. സൗദി ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അഥോറിറ്റി ഗവര്‍ണര്‍ ഇബ്രാഹിം അല്‍ ഒമറാണ് ഉദ്ഘാടനം ചെയ്തത്. ...
അബുദാബി : എൽ ഐ സി ഇന്റർനാഷനലും ബി എസ് സി (സി) ബഹ്റിൻ, എന്നിവയും ഐ ബി എം സി ഇന്റർനാഷണലുമായി ധാരണാപത്രം ഒപ്പുവച്ചു. എൽ ഐ സി ഇന്റർനാഷണലിന്റെ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ അബുദാബിയിൽ മാർക്കറ്റ് ചെയ്യാനും യു എ ഇ യിൽ തകാഫുൾ ഇൻഷുറൻസ്, ...
ഹോങ്കോംഗ് : ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഹോങ്കോംഗിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ഹോങ്കോംഗ് ആസ്ഥാനം കൗലൂണിൽ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് സുരേന്ദ്രൻ അമിട്ടത്തോടി, ...
ദുബായ് : മിഡിൽ ഈസ്റ്റിലെ മുൻനിര ബാങ്കായ എമിറേറ്റ്സ് എൻബിഡി സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജിദ്ദയിൽ ആദ്യ ശാഖ തുറന്നു. വൈകാതെ റിയാദിലെ ഖോബാറിലും ശാഖ ആരംഭിക്കും. പുതിയ ശാഖകൾ ഇന്ത്യയിലെ ...
കൊച്ചി : കല്യാൺ ജൂവലേഴ്സ് വിറ്റഴിച്ച സ്വർണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാർക്കെതിരെ സൈബർ നിയമം അനുസരിച്ച് ക്രിമിനൽ നടപടികളെടുക്കാൻ ദുബായ് പോലീസിന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ...
കൊച്ചി : ആക്സിസ് ബാങ്ക് യുഎഇയിലെ ഷാർജയിൽ പ്രവർത്തനം ആരംഭിച്ചു. ദുബായിയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പ്രതിനിധി ഓഫീസ് ഉദ്ഘാടനം ചെയ്തു. അബുദാബിക്കും ദുബായിക്കും ശേഷം യുഎഇയിലെ ആക്സിസ് ബാങ്കിന്റെ മൂന്നാമത്തെ ഓഫീസാണിത്. ...
ദുബായ് : യുഎഇയിലെ ജെംസ് വിദ്യാർത്ഥികൾക്ക് ദുബായിലെ കനേഡിയൻ യൂണിറ്റി 10 ദശലക്ഷം ദിർഹത്തിന്റെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. 2018-19 അധ്യനവർഷം മുതലാണ് സ്കോളർഷിപ്പ് നൽകുക. ജെംസ് വിദ്യാർത്ഥികളുടെ മാർക്കും തെരഞ്ഞെടുക്കുന്ന ...
കൊച്ചി : ദുബായിലെ ഇന്ത്യൻ നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ വിഎഫ്എസ് ഗ്ലോബലിന്റെ സഹായത്തോടെ ദുബായ് ഇന്റർനാഷണൽ കൊമേഴ്സ്യൽ കോർട്ടിന്റെ വിൽപത്ര രജിസ്ട്രേഷൻ സംവിധാനം. ഇന്ത്യയിലെ നിക്ഷേപകർക്ക് ഏറ്റവും അധികം പ്രിയപ്പെട്ട ...
ദുബായ് : കുട്ടികളുടെ മുഖത്ത് സന്തോഷം വിടർത്തുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ വോളണ്ടിയേർസ് എമിറേറ്റ്സ് റെഡ് ക്രെസന്റ് ദുബായിയുമായി കൈകോർത്ത് സ്മൈൽ പ്രോഗ്രാം സംഘടിപ്പിച്ചു. സ്മൈൽസിന്റെ ഭാഗമായി അർഹരായ 100 കുട്ടികൾക്ക് ...
അബുദാബി : ലുലു എക്സ്ചേഞ്ച് ടെക് സ്റ്റാർട്ടപ്പായ ആർക്കിൻ ടെക്നോളജീസിൽ 25 കോടി രൂപയുടെ നിക്ഷേപം നടത്തും. ക്ലൗഡ് ബാങ്കിംഗ്, റിയൽടൈം റെമിറ്റൻസ്, ബിൽ പേമെന്റ്, പ്രീപെയ്ഡ് വിസ, മാസ്റ്റർ കാർഡുകൾ തുടങ്ങിയ സേവനങ്ങൾ ശക്തമാക്കാൻ ...
മനാമ : ഇറാനിലെ ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ തങ്ങളുടെ പൗരൻമാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി. ഇറാനിലുള്ള എല്ലാ ബഹ്റൈൻ പൗരൻമാരോടും എത്രയും വേഗം നാട്ടിലേക്ക് മടങ്ങാൻ ബഹ്റൈൻ വിദേശകാര്യമന്ത്രാലയം ...
ദോഹ : ബരാസാൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഖത്തർ 2018 ൽ 3.5 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്ന് എൻബികെ വിലയിരുത്തൽ. 2017 ൽ 1.2 ശതമാനമായിരുന്നു വളർച്ചാനിരക്ക്. പുതിയ വ്യാപാരപാതകൾ വികസിപ്പിക്കുകയും മൂലധന നിക്ഷേപം വർധിപ്പിച്ചതും ...
മസ്ക്കറ്റ് : ഒമാനിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് സോഹറിന് ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നോവേഷൻ അവാർഡ്. ആഗോളതലത്തിൽ ലഭിച്ച 160 ലേറെ നോമിനേഷനുകളിൽ നിന്ന് ബാങ്ക് സോഹറിനെ അവാർഡിന് പരിഗണിച്ചത്. മൈസൂറിൽ നടന്ന ചടങ്ങിൽ ...
കൊച്ചി : കല്യാൺ ജൂവലേഴ്സ് ഒമാനിൽ ആരംഭിച്ച പുതിയ മൂന്ന് ഷോറൂമുകൾ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു. അൽ മാബില നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, റൂവി ഹൈ സ്ട്രീറ്റ്, ബുഷാറിലെ അവന്യൂസ് മാൾ എന്നിവിടങ്ങളിലാണ് പുതിയ ...
ദുബായ് : യുഎഇയിലെ നാനിമാരുടെ വൈദഗ്ധ്യ പരിശീലനവും തൊഴിൽ ശാക്തീകരണവും ലക്ഷ്യമിട്ട് മെഡ്കെയർ സൂപ്പർ നാനി പരിശീലന പദ്ധതി പ്രഖ്യാപിച്ചു. കുട്ടികൾക്ക് രക്ഷിതാക്കളുടെ സഹായത്തോടെയുളള മികച്ച പരിപാലനം സാധ്യമാക്കാൻ നാനിമാരെ ...