മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : പ്രവാസിഭാരതീയ പുരസ്കാരങ്ങൾ നിർണയിക്കുന്നതിനുള്ള സമിതിയിലേക്ക് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശം ചെയ്തു. ഉപരാഷ് ട്രപതി ...
ദുബായ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ ഫോബ്സ് ലിസ്റ്റിൽ ഷഫീന യൂസലി ഇടംപിടിച്ചു. അഭിമാനാർഹമായ വിജയം കൈവരിച്ച 100 വനിതാ എക്സിക്യൂട്ടീവ്, ബിസിനസ് വനിതകൾ, പത്ത് സർക്കാർ വകുപ്പ് മേധാവികൾ എന്നിവരാണ് ...
കുവൈറ്റ്സിറ്റി : മുജ്തബ ക്രിയേഷൻസ് ആൻഡ് ഇവന്റ്സ് കുവൈറ്റിലെ ബിസിനസ് – കരിയർ രംഗത്ത് മികവു പുലർത്തുന്നവർക്കായി ഏർപ്പെടുത്തിയ പ്രഥമ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 21 ന് വൈകുന്നേരം ആറിന് അബാസിയ സെൻട്രൽ ...
ദോഹ : ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ ഇനി തൊഴിലുടമയുടെ അനുവാദം ആവശ്യമില്ല. വിവിധ തൊഴില്‍ മേഖലകളിലുളളവര്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമിം ബിന്‍ ...
ദുബായ് : യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.എം ട്രേഡിംഗ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.35 കോടി രൂപ സംഭാവന നല്കി. ഇതില്‍ 35 ലക്ഷം രൂപ ഇന്ത്യക്കാരുള്‍പ്പെടെ കെ.എം ട്രേഡിംഗ് ഗ്രൂപ്പില്‍ ...
തിരുവനന്തപുരം : ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് നാല് കോടി രൂപ സഹായം നൽകി. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഷാർജ ഭരണാധികാരിയുടെ ...
അബുദാബി : കേരളത്തിലെ പ്രളയ പുനരധിവാസത്തിനായി വി പി എസ് ഗ്രൂപ്പ് 50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു. ഭവന നിര്‍മാണം, വിദ്യഭ്യാസം, ആരോഗ്യം എന്നീ ...
ദോഹ : പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് ഖത്തറിന്റെ സഹായം. പ്രളയബാധിതരുടെ പുനരധിവാസത്തിനായി 35 കോടി രൂപ നൽകുമെന്ന് ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ഖത്തർ ചാരിറ്റിക്ക് അമീർ നിർദേശം നൽകി. ...
ദുബായ് : പ്രളയ ദുരതിമനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായഹസ്തവുമായി യുഎഇ. കേരളത്തെ സഹായിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ...
തിരുവനന്തപുരം : ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഫെയര്‍ എന്ന സൗജന്യ നിരക്കിന് തുടക്കമായി. ഇന്ത്യയില്‍നിന്നും ...
മനില : ആസിയാന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. മനിലയിലെ മലകനാംഗ് കൊട്ടാരത്തില്‍ വച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയുമായി എം.എ യൂസഫലി ...
ദുബായ് : പൊതുമാപ്പിലൂടെ നാട്ടിലേക്കു മടങ്ങാന്‍ ഔട്ട് പാസ് ലഭിക്കുന്ന എല്ലാ മലയാളികള്‍ക്കും വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുമെന്ന് ആര് പി ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക ഡയറക്ടറുമായ ബി. രവി പിള്ള അറിയിച്ചു. ...
ദുബായ് : പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) സാങ്കേതിക വിദ്യ സ്വായത്തമാക്കുന്ന ആദ്യത്തെ ആഗോള ഇന്ത്യന്‍ ആഭരണ വ്യാപാര ശൃഖംലയായി ...
മസ്കറ്റ് : അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി 25 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി അറിയിച്ചു. ഒമാനിലെ ഇബ്രിയില്‍ ലുലുവിന്റെ 151 -ാമത് ...
അബുദാബി : പ്രമുഖ വ്യവസായി ബി.ആര് ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബി.ആര്.എസ്.വെഞ്ച്വേഴ്സ് അഫ്ഗാനിസ്താനിലേക്കും പ്രവര്‍ത്തനം വ്യാപിക്കുന്നു. അഫ്ഗാനിസ്താന് പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സാന്നിദ്ധ്യത്തില്‍ ...