മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ നേതൃത്വത്തിലുള്ള പുതിയ കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് കഴക്കൂട്ടത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ...
കൊച്ചി: പതിമൂന്നാമത് ഏഷ്യന്‍ വിദ്യാഭ്യാസ ഉച്ചകോടിയില്‍ കേരളത്തിലെ വളര്‍ന്നുവരുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡ് പാലക്കാട് ആസ്ഥാനമായി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന പ്രയാഗ ...
കൊച്ചി : രാജ്യത്തെ മെഡിക്കല്‍ കോച്ചിംഗ് രംഗത്തെ മുന്‍നിരക്കാരായ അലന് പിജി മെഡിക്കല്‍ പ്രവേശനം കാംക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, അത്യാധുനിക പരീക്ഷാ തയാറെടുപ്പ് പ്ലാറ്റ്ഫോം അലന് നെക്സ്റ്റ് ആപ്പ് ...
കൊച്ചി : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ്, ലക്ഷ്യയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ചലച്ചിത്രതാരം മോഹന്‍ ലാല്‍ ചുമതലയേറ്റു. ഇന്ത്യയിലെ 5 മെട്രോ നഗരങ്ങളിലേക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ...
കൊച്ചി : കൊമേഴ്സ്, ഫിനാന്‍സ് വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി, ലിസ്റ്റഡ് കമ്പനിയായ വരാന്ത ലേണിംഗ് സൊല്യൂഷന്‍സിന്റെ ഭാഗമായ ജെകെ ഷാ ക്ലാസസ് കൊച്ചിയിലെ ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്റുമായി ...
കോഴിക്കോട്്: പ്രമുഖ അക്കൗണ്ടിംഗ് സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ ഫിന്പ്രൂവ ലേര്‍ണിംഗിന്റെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കിസ്റ്റല്‍ ബില്‍ഡിങ്ങിലുള്ള സെന്ററിന്റെ ഉത്ഘാടനം ...
കൊച്ചി : ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പ് കേരളത്തിലെ ആദ്യ സ്കില്‍ ട്രെയ്നിംഗ് സെന്റര്‍ തുറന്നു. കേരളത്തിലെ പ്രമുഖ വാഹന വിതരണക്കാരായ കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ ...
എറണാകുളം : ലൂര്‍ദ് കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. കെആര്‍എല്‍സിബിസി ഹെല്‍ത്ത് കമ്മീഷന് ചെയര്മാന് ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍ ഉദ്ഘാടനം ...
തിരുവനന്തപുരം : പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ വ്യവസായ മേഖലയുമായി അടുപ്പിക്കുന്നതിനും നവീന ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ വേദിയൊരുക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയുടെ ...
കൊച്ചി : ഇന്ത്യയിലെ പഴക്കമേറിയതും ഏറ്റവും വിശ്വസ്തവുമായ എഡ്ടെക് കമ്പനി ജാരോ എഡ്യുക്കേഷന്‍, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയുടെ വാര്‍ട്ടണ്‍ സ്കൂളിന്റെ സംരംഭവും ഐവി ലീഗ് യൂണിവേഴ്സിറ്റികളില്‍ ഏറ്റവും ...
കൊച്ചി : രാജ്യത്തെ മുഴുവന്വിദ്യാര്ഥികള്ക്കും സ്കൂളുകള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണമേന്മയേറിയ പഠനാവസരം ലഭ്യമാക്കുന്ന നൂതന പഠന രീതി അവതരിപ്പിച്ച് വേദിക് ഇ-സ്കൂള്‍. ഇതിനായി ...
കൊച്ചി : മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സസും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും ധാരണാപത്രം ഒപ്പുവമുത്തൂറ്റ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിംഗ് രംഗത്തെ ...
കൊച്ചി : ഇന്ത്യയിലെ പ്രീസ്കൂള്‍ ശൃംഖലയായ യൂറോകിഡ്സ് കേരളത്തില്‍ 2025 ഓടെ 100 ഫ്രാഞ്ചൈസി ശൃംഖലയായി വളരുന്നതിനുള്ള വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സംരംഭകരുടെ ഭാവി മെച്ചപ്പെടുത്താനും കേരളത്തിലെ ...
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്കൂളായ ഐഐഎം ഇന്‍ഡോര്‍, കോര്‍പറേറ്റ് ആന്‍ഡ് പബ്ലിക് ലീഡര്‍ഷിപ്പ് ഇന്‍ വൂക്ക (VUCA) വേള്‍ഡ് സര്ട്ടിഫിക്കേഷന് പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര ...
കൊച്ചി : മദ്രാസ് ഐഐടിയുടെ സാങ്കേതികവിദ്യാ പുതുമകള്‍ കണ്ടെത്തുന്നതിനുള്ള ഹബ് ആയ ഐഐടിഎം പ്രവര്ത്തക് ടെക്നോളജീസ് ഫൗണ്ടേഷന് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ കമ്പനിയായ ജാരോ ...