മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയില്‍ നൈപുണ്യം നേടാനും വ്യവസായങ്ങള്‍ തുടങ്ങാനും സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഡിജിറ്റല്‍ സര്‍വകലാശാല (ഡിയുകെ) ഓണ്‍ലൈനായി ...
കോട്ടയ്ക്കല്‍: 2021 നീറ്റ്, കേരള എന്‍ജിനീയറിംഗ്, ജെ.ഇ.ഇ മെയിന്‍ പ്രവേശനപ്പരീക്ഷകള്‍ക്കുള്ള മെഡിക്കല്‍ എന്‍ജിനീയറിംഗ് ക്രാഷ് കോഴ്സുകള്‍ തുടങ്ങി. കേരള സിലബസ്സിലും സി.ബി.എസ്.സി സിലബസ്സിലും പന്ത്രണ്ടാംക്ലാസ് ...
പാലാ : മെഡിക്കല്‍ – എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷാ പരിശീലനാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പാലാ ബില്ല്യന്റ് ഡി സെന്ററില്‍ ഓണ്‍ലൈന്‍ കോഴ്സ് അഡ്മിഷന് ആരംഭിച്ചു. ഈ വര്‍ഷം 10-ാംക്ലാസ്സ് പൂര്‍ത്തിയാക്കുന്ന ...
കൊച്ചി : സംഗീത സംവിധായകനും പിന്നണി ഗായകനുമായ അല്‍ഫോന്‍സ് ജോസഫിന്റെ ക്രോസ്റോഡ്സ് ്കൂള്‍ ഓഫ് മ്യൂസിക് – കൊച്ചിക്ക് ഔദ്യോകിക ലേര്‍ണിംഗ് പാര്‍ട്ണറായി, ആഗോള മാധ്യമ സാങ്കേതിക ദായകരായ അവിഡ് ടെക്നോളജിയുടെ ...
തൃശൂര്‍ : സി.എം.എ ഫൈനലില്‍ അഖിലേന്ത്യാ തലത്തില്‍ മികച്ച വിജയം നേടിയ മണപ്പുറം മാ ക്യാമ്പസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 35 വിദ്യാര്‍ത്ഥികളെ മണപ്പുറം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ക്യാഷ് ...
കൊച്ചി : ചെന്നൈ ശിവ്നാടാര്‍ സര്‍വകലാശാലയില്‍ 2021-22 ലെ ആദ്യ വര്‍ഷ ബിരുദ കോഴ്സുകളുടെ പ്രവേശനം ആരംഭിച്ചു. എഞ്ചിനീയറിംഗ്, കൊമേഴ്സ് വിഭാഗങ്ങളില്‍ നാല് പ്രത്യേക ബിരുദ പ്രോഗ്രാമുകളാണുള്ളത്. ബി-ടെക് ഇന്‍ ...
കൊച്ചി : ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എം.ബി.എ. വിദ്യാര്‍ഥികള്‍ക്കായി 75 ലക്ഷം രൂപയുടെ മെറിറ്റ് സ്കോളര്‍ഷിപ്പ് നല്‍കും. ആര്‍ച്ച് ബിഷപ്പ് ...
ആലപ്പുഴ : വിദ്യാര്‍ഥികള്‍ക്ക് പേടിയില്ലാതെ പരീക്ഷയ്ക്കൊരുങ്ങാനും എളുപ്പത്തില്‍ പാഠങ്ങള്‍ മനസിലാക്കാനും എഡ്യൂസാറ്റ് ലേണിംഗ് ആപ്പ് നീറ്റ് പരീക്ഷാ പരിശീലനമാണ് പ്രധാനമെങ്കിലും പ്ലസ്ടു പരീക്ഷയ്ക്കുള്ള ...
കൊച്ചി : സാങ്കേതിക വിദ്യ അതിവേഗം പുരോഗമിക്കുമ്പോള്‍ ഇനിയുള്ള കാലം നിര്‍മിതബുദ്ധി/കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്ന്റെ ലോകം ആയിരിക്കും. ആധുനിക ലോകത്ത് വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ ...
കൊച്ചി : ജെഇഇ മെയിന്‍സ് 2021ന്റെ രണ്ടാം ഘട്ട പരീക്ഷയില്‍ 99.95 പെര്‍സെന്റൈലുമായി തൃശൂര്‍ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സി. ശ്രീഹരി കേരളത്തില്‍ ഒന്നാമതെത്തി. കഴിഞ്ഞ രാത്രിയിലാണ് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഫലം ...
തൃശൂര്‍: തൃശൂരിലെ പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ റിജു ആന്‍ഡ് പി. എസ്. കെ. ക്ലാസ്സസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഗുരുകുല പബ്ലിക് സ്കൂളിന്റെ ലോഗോ പ്രകാശനം സംവിധായകന് ജീത്തു ജോസഫ് നിര്‍വഹിച്ചു. ...
കൊച്ചി : ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ടാറ്റ ക്ലാസ്എഡ്ജ് പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ദേശീയ, സ്റ്റേറ്റ് ബോര്‍ഡുകളില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇന്ത്യന്‍ സ്കൂളുകള്‍ക്ക് കരിക്കുലം മാപ് ചെയ്ത ...
കൊച്ചി : എഡ്ടെക് പ്ലാറ്റ്ഫോമും എന്‍എസ്ഇ ഗ്രൂപ്പ് കമ്പനിയുമായ ടാലന്റ്സ്പ്രിന്റ് ഗൂഗിളിന്റെ പിന്തുണയോടെ വുമണ്‍ എന്ജിനിയേര്സ്് പ്രോഗ്രാം ( ഡബ്ല്യുഇ പ്രോഗ്രാം) ആരംഭിച്ചു. 2019ല്‍ ആരംഭിച്ച വുമണ്‍ ...
കോട്ടയം : എന്‍ട്രന്‍സ് കോച്ചിംഗ് വിദ്യാര്‍ഥികള്‍ക്ക് നൂതന പഠനരീതിയിലുള്ള ഇ-ലേണിംഗ് ആപ്പുമായി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍. എറണാകുളം തേവര ബ്രില്ല്യന്റ് കാമ്പസില്‍ ബ്രില്ല്യന്റ് ഡയറക്ടര്‍ ...
പാലാ : പാലാ സെന്റ് തോമസ് കോളജ് നാഷണല്‍ അസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ ++ ന് യോഗ്യത നേടി. കഴിഞ്ഞ ദിവസം കോളജില്‍ നാക് പീയര്‍ ടീം സന്ദര്‍ശനം നടത്തിയിരുന്നു. 3.56 സിജിപിഎ ...