ജാരോ വാര്‍ട്ടണ്‍ ഇന്ററാക്റ്റീവ് സഹകരണം

Posted on: January 17, 2023


കൊച്ചി : ഇന്ത്യയിലെ പഴക്കമേറിയതും ഏറ്റവും വിശ്വസ്തവുമായ എഡ്‌ടെക് കമ്പനി ജാരോ എഡ്യുക്കേഷന്‍, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയുടെ വാര്‍ട്ടണ്‍ സ്‌കൂളിന്റെ സംരംഭവും ഐവി ലീഗ് യൂണിവേഴ്‌സിറ്റികളില്‍ ഏറ്റവും മികച്ചതുമായി കരുതുന്ന വാര്‍ട്ടണ്‍ ഇന്ററാക്റ്റീവുമായി സഹകരിച്ച് ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായി അഡ്വാന്‍സ്ഡ് സ്ട്രാറ്റജി ആന്‍ഡ് ലീഡര്‍ഷിപ്പ് പ്രോഗ്രാം അവതരിപ്പിക്കുന്നു.

ഇന്ത്യയിലെ ഇത്തരം ആദ്യ സഹകരണത്തിലൂടെ ജാരോ ഐവി ലീഗ് എംബിഎ നിലവാരത്തിലുള്ള പഠനാനുഭവമാണ് ഇന്ത്യയിലേക്കെത്തിക്കുന്നത്. അഞ്ചു മോഡ്യൂളുകള്‍ ഉള്‍പ്പെട്ടതാണ് പാഠ്യ പദ്ധതി.

TAGS: Jaro Education |