May 2024
ലയനത്തിന് ബി ഒ ബി, വിജയ ബാങ്ക് ബോര്‍ഡുകള്‍ അനുമതി നല്‍കി
Posted on: October 1, 2018
ന്യൂഡല്‍ഹി : പൊതുമേഖല ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിന് 3 ബാങ്കുകളുടെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ അനുമതിയായി. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗം നിര്‍ദേശത്തിനു തത്വത്തില്‍ അംഗീകാരം നല്‍കി.
ദേന ബാങ്ക് ഡയറക്ടര്‍മാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. മൂന്നു ബാങ്കുകളും ചേര്‍ന്നുണ്ടാകുന്ന ബാങ്ക് ആസ്തിയിലും ശാഖകളുടെ എണ്ണത്തിലും രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാകും. ആസ്തി 1.4.5 ലക്ഷം കോടി രൂപയാകും .
TAGS: Banks |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന