മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ആഗോളതലത്തിൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ കരാർ നിർമാതാക്കളായ ഫോക്സ്കോൺ, ഇന്ത്യയിൽ 32,000 കോടിയുടെ നിക്ഷേപം നടത്തും. ഇന്ത്യയെ കയറ്റുമതി ഹബാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമാണ് പുതിയ നിക്ഷേപം. മൊബൈൽ ...
ചെന്നൈ : സിനിമ ടിക്കറ്റുകൾക്ക് ചരക്ക് സേവനനികുതിക്ക് പുറമെ 30 ശതമാനം മുനിസിപ്പൽ നികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ഇന്നു മുതൽ തീയേറ്ററുകൾ അടച്ചിടും. 28 ശതമാനം ജി എസ് ടിക്കു പുറമെ സിനിമ ...
ന്യൂഡൽഹി : രാജ്യത്ത് ഇനി ഒറ്റ നികുതി. ചരക്ക് സേവന നികുതി നിലവിൽ വന്നു. രാഷ്ട്ര പുരോഗതിയിൽ നിർണായക ചുവടുവെയ്പ്പാണ് ജി എസ് ടി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ജി എസ് ടി കള്ളപ്പണം ഇല്ലാതാക്കും. പട്ടേൽ ...
ന്യൂഡൽഹി : ഇന്ത്യയുടെ നികുതി സമ്പ്രദായം അടിമുടി പരിഷ്കരിക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് അർധരാത്രി ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രധാനമന്ത്രി ...
ന്യൂഡൽഹി : സ്വകാര്യവത്കരണത്തിന് ഒരുങ്ങുന്ന എയർ ഇന്ത്യയിൽ ഓഹരിപങ്കാളിത്തം നേടാൻ ഇൻഡിഗോ ശ്രമം തുടങ്ങി. ഇന്ത്യൻ വ്യോമയാനരംഗത്ത് ഏറ്റവും കൂടുതൽ വിപണിപങ്കാളിത്തമുള്ള എയർലൈനായ ഇൻഡിഗോ, എയർ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ...
കൊച്ചി : കൊച്ചി അന്താരാഷ് ട്ര വിമാനത്താവള കമ്പനി (സിയാൽ) നടപ്പ് സാമ്പത്തികവർഷം (2017-18) ഒരു കോടി യാത്രക്കാരെ ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 89.47 ലക്ഷം യാത്രക്കാരാണ് നെടുമ്പാശേരി വഴി യാത്രചെയ്തത്. പുതിയ ലക്ഷ്യം ...
മുംബൈ : മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ സിനിമാസ് 1,000 കോടി രൂപയുടെ വികസനത്തിന് ഒരുങ്ങുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 സ്ക്രീനുകൾ സ്ഥാപിക്കാനാണ് പിവിആർ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തെ 50 നഗരങ്ങളിലെ 127 ...
കൊച്ചി : ഒലിയോറെസീൻ വിപണിയിലെ അതികായരായ സിന്തൈറ്റ് ഫാസ്റ്റ്മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) വിപണിയിലേക്ക് പ്രവേശിക്കുന്നു. ആദ്യഘട്ടത്തിൽ സോപ്പ്, ഹെയർഓയിൽ എന്നിവയാണ് അവതരിപ്പിക്കുന്നത്. തുടർന്ന് പെർഫ്യൂം, ...
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം മെയ്മാസത്തിൽ 17.36 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ മാസം 101.74 ലക്ഷം പേരാണ് രാജ്യത്തിനുള്ളിൽ വിമാനയാത്ര നടത്തിയത്. 2016 മെയ് മാസത്തിൽ 86.69 ലക്ഷം പേരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്. ...
കോഴിക്കോട് : മലബാർ ഗോൾഡ് നടപ്പ് സാമ്പത്തിക വർഷം 2000 കോടി രൂപ മുതൽമുടക്കി 80 ജുവല്ലറി ഷോറൂമുകൾ ആരംഭിക്കും. പുതിയ ഷോറൂമുകൡ 40 എണ്ണം ഗൾഫ് രാജ്യങ്ങളിലായിരിക്കും. ശ്രീലങ്ക, ഹോങ്ങ്കോങ്ങ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ 10 ഷോറൂമുകളും ...
ന്യൂഡൽഹി : ബജറ്റ് എയർലൈനായ സ്പൈസ്ജെറ്റ് റീട്ടെയ്ൽ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. വ്യോമയാനഇതര വരമുാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതിനായി സ്പൈസ് സ്റ്റൈൽ ഡോട്ട്കോം എന്ന ഇ-കൊമേഴ്സ് പോർട്ടൽ ...
ന്യൂഡൽഹി : ബി എസ് എൻ എൽ ഗ്രാമീണ മേഖലയിൽ 25,000 വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഇതിനാവശ്യമായി വരുന്ന പണം കേന്ദ്ര സർക്കാരും യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടും ചേർന്ന് ബി എസ് എൻ എല്ലിന് നൽകും. എട്ട് ...
ന്യൂഡൽഹി : ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയത്തെ ഏറ്റെടുക്കാനൊരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണക്കമ്പനിയാണ് ഹിന്ദുസ്ഥാൻ പെട്രോളിയം. ഒഎൻജിസിയെ സംയോജിത ഓയിൽ കമ്പനിയാക്കി ...
കൊച്ചി : മത്സ്യബന്ധന ബോട്ടിൽ വിദേശ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാതായി. പുതുവൈപ്പിനിൽ നിന്നും 16 നോട്ടിക്കൽമൈൽ ദൂരെ പുറം കടലിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം. പനാമയിൽ രജിസ്റ്റർ ചെയ്ത ആംബർ എന്ന ...
ബംഗലുരു : ട്രംപ് ഭരണകൂടം ഇന്ത്യൻ ഐടി കമ്പനികൾക്ക് എച്ച്-1 ബി വിസ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇൻഫോസിസ് മെക്സിക്കോയിൽ കൂടുതൽ വികസനത്തിന് ഒരുങ്ങുന്നു. ഇൻഫോസിന് 2015 ൽ 2,830 ഉം 2016 ൽ 2,376 ഉം എച്ച്-1 ബി വിസ ...