മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വിശാഖപട്ടണം : പദ്മശ്രീ എം എ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് ആന്ധ്രപ്രദേശിലെ 700 കോടിയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. വിശാഖപട്ടണത്ത് മൂന്ന് വർഷത്തിനുള്ളിൽ രാജ്യാന്തര കൺവെൻഷൻ സെന്റർ, പഞ്ചനക്ഷത്ര ഹോട്ടൽ, ഷോപ്പിംഗ് മാൾ ...
മുംബൈ : റിസർവ് ബാങ്കിന്റെ ദൈ്വമാസ പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും. നാളെ വായ്പാനയം പ്രഖ്യാപിക്കും. റിപ്പോ നിരക്കിൽ കാൽശതമാനം കുറവ് വരുത്തിയേക്കുമെന്നാണ് സാമ്പത്തികമേഖലയുടെ പ്രതീക്ഷ. റിസർവ് ബാങ്ക് ബാങ്കുകൾക്ക് ...
കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡിന്റെ 1,468 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ നാളെ ആരംഭിക്കും. കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ഓഹരിവില്പനയാണിത്. ദീർഘകാലത്തിന് ശേഷമാണ് കേരളത്തിൽ നിന്നുള്ള ഒരു പൊതുമേഖല സ്ഥാപനം പബ്ലിക് ...
ന്യൂഡൽഹി : ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി 33 ബില്യൺ ഡോളർ വില്പന നേടിയേക്കും. 2016-17 ൽ ഇ-കൊമേഴ്സ് വിപണി 19 ശതമാനം വളർച്ച നേടിയതായി കേന്ദ്ര കൺസ്യൂമർ അഫയേഴ്സ് സഹമന്ത്രി സി.ആർ. ചൗധരി രാജ്യസഭയിൽ വെളിപ്പെടുത്തി. അതേസമയം ഇ-കൊമേഴ്സ് ...
ചെന്നൈ : ഹ്യുണ്ടായ് മോട്ടോർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5,000 കോടി രൂപ മുതൽമുടക്കും. കോംപാക്ട് എസ് യു വി ഉൾപ്പടെ എട്ട് പുതിയ മോഡലുകളും അവതരിപ്പിക്കും. ഹ്യുണ്ടായ് 2016 ൽ അഞ്ച് ലക്ഷം കാറുകൾ ഇന്ത്യയിൽ വില്പന നടത്തി. ...
കൊച്ചി : എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ (60) അന്തരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ ആസ്റ്റർ മെഡ്സിറ്റിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ...
ന്യൂഡൽഹി : ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടു. കോവിന്ദിന് 65.65 ശതമാനം (7,02,644) വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥി മീരാ കുമാർ 34.35 ശതമാനം (3,67,314) വോട്ടുകൾ നേടി. ഫലപ്രഖ്യാപനം വന്നതോടെ ...
ന്യൂഡൽഹി : കഴിഞ്ഞ മാസം ആഭ്യന്തര വിമാനയാത്ര നടത്തിയത് 95.86 ലക്ഷം പേർ. മുൻവർഷം ഇതേ മാസത്തേക്കാൾ 20 ശതമാനം വളർച്ചകൈവരിച്ചു. 2016 ജൂണിൽ 79.75 ലക്ഷം പേരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്. ഇൻഡിഗോ 38.26 ലക്ഷം യാത്രക്കാരുമായി ഒന്നാംസ്ഥാനം ...
ന്യൂഡൽഹി : എയർ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം 22,146 കോടി രൂപ വരുമാനം നേടി. 2015-16 ൽ 20,524.56 കോടി രൂപയായിരുന്നു വരുമാനം. 2016-17 ൽ പ്രവർത്തനച്ചെലവ് 25,789 കോടി രൂപ. നികുതിക്ക് ശേഷമുള്ള നഷ്ടം 3,643 കോടി രൂപ. 2017 മാർച്ചിൽ എയർ ഇന്ത്യയുടെ മൊത്തം നഷ്ടം 48,876.81 ...
ന്യൂഡൽഹി : സ്നാപ്ഡീലിനെ ഏറ്റെടുക്കാൻ പുതിയ ഓഫറുമായി ഫ്ളിപ്കാർട്ട് വീണ്ടും രംഗത്ത്. 900-950 മില്യൺ ഡോളറിന്റേതാണ് പുതിയ ഓഫർ. നേരത്തെ ഫ്ളിപ്കാർട്ടിന്റെ 800 മില്യൺ ഡോളറിന്റെ ഓഫർ സ്നാപ്ഡീൽ തള്ളിയിരുന്നു. മൊബൈൽ വാലറ്റായ ...
ഹൈദരാബാദ് : അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിട്ടി (എഡിഐഎ) ഹൈദരാബാദ് എയർപോർട്ടിൽ മൂലധന നിക്ഷേപത്തിനൊരുങ്ങുന്നു. പ്രമോട്ടർമാരായ ജിഎംആറിന്റെ കൈവശമുള്ള 49 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് എഡിഐഎ ഒരുങ്ങുന്നത്. ഏകദേശം 5000 കോടി ...
ബംഗലുരു : ഇൻഫോസിസ് നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം ക്വാർട്ടറിൽ 1.4 ശതമാനം അറ്റാദായവളർച്ച നേടി. 2017 ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ വരുമാനം 1.8 ശതമാനം ഉയർന്നു. അറ്റാദായം 2016-17 ഒന്നാം ക്വാർട്ടറിലെ 3,436 കോടിയിൽ നിന്ന് 3,483 കോടിയായി. ...
ന്യൂഡൽഹി : ആഭ്യന്തരവിപണിയിൽ ജൂൺ മാസം പാസഞ്ചർ വാഹനങ്ങളുടെ വില്പനയിൽ 11 ശതമാനത്തിലധികം ഇടിവ്. എന്നാൽ ഇരുചക്രവാഹനങ്ങളുടെ വില്പന 4 ശതമാനവും വാണിജ്യവാഹനങ്ങളുടെ വില്പന 1.44 ശതമാനവും വളർച്ചരേഖപ്പെടുത്തി. അതേസമയം ...
കൊച്ചി : ചരക്ക് സേവന നികുതി സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപസമിതി ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നാളെ കേരളത്തിൽ കടകൾ അടച്ചിടും. പരമാവധി ചില്ലറ വില (എംആർപി)യേക്കാൾ വിലകൂട്ടി ...
ബംഗലുരു : കഴിഞ്ഞവർഷം സർവീസ് നിർത്തിയ എയർ പെഗാസസ് ഓഗസ്റ്റ് മുതൽ പുനരാരംഭിക്കാൻ നീക്കം നടത്തുന്നു. മലയാളിയായ ഷൈസൺ തോമസ് ആരംഭിച്ച എയർ പെഗാസസ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടാണ് പ്രവർത്തനം നിർത്തിയത്. മറ്റൊരു പ്രാദേശിക ...