മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക രാജിവെച്ചു. യു. ബി. പ്രവീൺ റാവുവിനാണ് താത്കാലിക ചുമതല. സിക്ക ഇനി കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി തുടരും. ഇൻഫോസിസ് സ്ഥാപകാംഗമല്ലാത്ത ആദ്യ സിഇഒ ആണ് ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ 151 ശാഖകൾ സെപ്റ്റംബർ 30 ടെ അടച്ചുപൂട്ടും. ഒരേ സ്ഥലത്ത് പ്രവർത്തിക്കുന്ന ശാഖകളിൽ ലാഭക്ഷമത കുറഞ്ഞവയാണ് അടച്ചുപൂട്ടുന്നതിലേറെയും. പ്രവർത്തനമവസാനിപ്പിക്കുന്നതിൽ ...
ന്യൂഡൽഹി : സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 71 -ാം സ്വാതന്ത്ര്യദിനത്തിൽ ചുവപ്പ് കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. എല്ലാവർക്കും ...
മുംബൈ : ഇന്ത്യയിൽ ഏറ്റവും അധികം നികുതി നൽകുന്ന സ്ഥാപനം എന്ന ബഹുമതി റിലയൻസ് ഇൻഡസ്ട്രീസിന്. മുകേഷ് അംബാനി ഗ്രൂപ്പ് കഴിഞ്ഞ 10 വർഷത്തിനിടെ 2,88,000 കോടി (45 ബില്യൺ ഡോളർ) രൂപ നികുതി അടച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3,30,000 കോടി (51 ബില്യൺ ...
മുംബൈ : നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ചിന്റെ ഇനീഷ്യൽ പബ്ലിക് ഓഫർ അടുത്ത മാർച്ചിൽ ഉണ്ടായേക്കുമെന്ന് സൂചന. പബ്ലിക് ഇഷ്യുവിലൂടെ 10,000 കോടി രൂപ സമാഹരിക്കാനാണ് എൻഎസ്ഇ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഓഹരി ...
ന്യൂഡൽഹി : ഊർജ്ജോത്പാദന രംഗത്ത് പ്രവർത്തിക്കുന്ന ജെ എസ് ഡബ്ല്യു എനർജി ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് വൈവിധ്യവത്കരിക്കുന്നു. ഇതിനായി 3500-4000 കോടി രൂപ മുതൽമുടക്കും. 2020 ടെ ആദ്യ വാഹനം പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ...
ബംഗലുരു : നാരായണമൂർത്തി ആഗ്രഹിക്കുന്നുവെങ്കിൽ അനുയോജ്യമായ റോൾ നൽകാൻ ഇൻഫോസിസ് ബോർഡ് തയാറാണെന്ന് കോ-ചെയർമാൻ രവി വെങ്കിടേശൻ പറഞ്ഞു. ഇൻഫോസിസ് മുൻ ചെയർമാൻ നാരായണമൂർത്തി കമ്പനിയിലേക്ക് മടങ്ങിവരുമെന്ന ...
ന്യൂഡൽഹി : പൊതുമേഖല ഹെലികോപ്ടർ ഓപറേറ്റിംഗ് കമ്പനിയായ പവൻ ഹാൻസിന്റെ ഓഹരിവില്പന സംബന്ധിച്ച തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ കൈക്കൊള്ളുമെന്ന് കേന്ദ്രസർക്കാർ. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ ...
മുംബൈ : സാമ്പത്തികക്രമക്കേടിന്റെ പേരിൽ ഓഹരിവ്യാപാരത്തിൽ നിന്ന് സെബി വിലക്കിയ 331 കമ്പനികളിലുള്ളത് 9,000 കോടി രൂപയുടെ ഓഹരിനിക്ഷേപം. വിലക്ക് നേരിടുന്ന കമ്പനികളിൽ 127 എണ്ണം പശ്ചിമബംഗാളിൽ നിന്നുള്ളവയാണ്. മഹാരാഷ്ട്ര (50 ), ഗുജറാത്ത് ...
മുംബൈ : പൊതുമേഖല സ്ഥാപനമായ ജനറൽ ഇൻഷുറൻസ് കോർപറേഷൻ 6,500 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. ഇഷ്യു സംബന്ധിച്ച പ്രോസ്പെക്ടസ് മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് സമർപ്പിച്ചു. അഞ്ച് രൂപ മുഖവിലയുള്ള 12.47 കോടി ...
ചെന്നൈ : രാംകോ സിമന്റ്സ് 1,095 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നു. സിമന്റിന്റെ വർധിത ഡിമാൻഡ് കണക്കിലെടുത്താണ് വൻതോതിലുള്ളി വികസനപദ്ധതികൾക്ക് രൂപം നൽകിയിട്ടുള്ളത്. ഉത്പാദനശേഷി നിലവിലുള്ള നാല് ദശലക്ഷം ടണ്ണിൽ ...
കൊച്ചി : ആസ്റ്റർ ഗ്രൂപ്പ് കേരളത്തിൽ മൂന്ന് ആശുപത്രികൾ തുടങ്ങുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ചാലയിൽ 200 കിടക്കകളുള്ള ആസ്റ്റർ മിംസ്, ...
കൊച്ചി : പ്രവർത്തനമാരംഭിച്ച് ആറ് വർഷത്തിനിടെ 25 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് ഡിപി വേൾഡിന്റെ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ മികച്ചനേട്ടം കൈവരിച്ചു. 2011 ഫെബ്രുവരിൽ കമ്മീഷൻ ചെയ്ത ടെർമിനലിലൂടെ 3,500 ...
മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറവ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. റിസർവ് ബാങ്ക് തീരുമാനം വായ്പ പലിശ ...
വിശാഖപട്ടണം : പദ്മശ്രീ എം എ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് ആന്ധ്രപ്രദേശിലെ 700 കോടിയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. വിശാഖപട്ടണത്ത് മൂന്ന് വർഷത്തിനുള്ളിൽ രാജ്യാന്തര കൺവെൻഷൻ സെന്റർ, പഞ്ചനക്ഷത്ര ഹോട്ടൽ, ഷോപ്പിംഗ് മാൾ ...