മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി 2016-17 ൽ 37,870 കോടി രൂപ (5.78 ബില്യൺ യുഎസ് ഡോളർ) യുടെ സർവകാല റെക്കോഡിലെത്തി. ഇന്ത്യൻ ചെമ്മീനിനും മത്സ്യത്തിനും വിദേശത്ത് പ്രിയമേറി. അമേരിക്ക, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങൾ ...
ന്യൂഡൽഹി : പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരും. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് റിപ്പോനിരക്കിൽ മാറ്റം ...
കൊച്ചി : അദാനി ഗ്രൂപ്പ് സെൻട്രൽ ക്യൂൻസ്ലാൻഡിൽ ആരംഭിക്കുന്ന കാർമൈഖേൽ ഖനിക്കും റെയിൽ പദ്ധതിക്കും തുടക്കം കുറിച്ചു. ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയും നിരവധി തൊഴിലവസരങ്ങൾക്കു ...
ദോഹ : നയതന്ത്രബന്ധങ്ങൾ വിച്ഛേദിക്കാനുള്ള ആറ് രാജ്യങ്ങളുടെ തീരുമാനം നിരാശാജനകമെന്ന് ഖത്തർ. പൗരൻമാരുടെ സാധാരണ ജീവിതത്തിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കും. ആർക്കും ആശങ്ക വേണ്ടെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം ...
മനാമ : തീവ്രവാദ ഗ്രൂപ്പുകൾക്ക് ഖത്തർ സാമ്പത്തിക പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം പിൻവലിച്ചു. ഖത്തറുമായുള്ള വ്യോമ-നാവിക ബന്ധങ്ങളും ...
ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകൾ നടപ്പ് സാമ്പത്തികവർഷം 58,000 കോടി രൂപയുടെ മൂലധനസമാഹരണം നടത്തും. ബാസൽ – 3 മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് മൂലധനസമാഹരണം. എസ് ബി ഐ 15,000 കോടി രൂപയാണ് സമാഹരിക്കാൻ ഒരുങ്ങുന്നത്. അനുയോജ്യരായ ...
മുംബൈ : റിലയൻസ് കമ്യൂണിക്കേഷന് കടബാധ്യതകൾ തിരിച്ചടയ്ക്കാൻ ബാങ്കുകൾ 2017 ഡിസംബർ ഇളവ് അനുവദിച്ചു. എന്നാൽ സെപ്റ്റംബറോടെ ബാധ്യതകൾ കുറയ്ക്കാനുള്ള രണ്ട് പദ്ധതികൾ നടപ്പാക്കാനാകുമെന്ന് ആർക്കോം ചെയർമാൻ അനിൽ അംബാനി പറഞ്ഞു. ...
മുംബൈ : കടബാധ്യതകൾ കുറയ്ക്കാൻ എയർ ഇന്ത്യ രാജ്യത്തെമ്പാടുമുള്ള ഭൂമിയും കെട്ടിടങ്ങളും വിൽക്കാൻ ഒരുങ്ങുന്നു. റിയൽ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യ നിർണയം നടത്താൻ ഒരു കൺസൾട്ടൻസിയെ നിയോഗിച്ചുകഴിഞ്ഞു. മുംബൈ നരിമാൻ പോയിന്റിലെ ...
ന്യൂഡൽഹി : മാരുതി സുസുക്കിക്ക് മെയ്മാസത്തിൽ 15 ശതമാനം വില്പന വളർച്ച. മാരുതി 2017 മെയ് മാസത്തിൽ ആഭ്യന്തര വിപണിയിൽ 130,248 കാറുകളാണ് വില്പന നടത്തിയത്. മുൻവർഷം ഇതേ മാസം 113, 162 കാറുകൾ വിറ്റഴിച്ചു. ഇഗ്നിസ്, സ്വിഫ്റ്റ്, ബെലേനോ എന്നിവയുടെ ...
ലണ്ടൻ : ബ്രിട്ടീഷ് എയർവേസിന്റെ കംപ്യൂട്ടർ ശൃംഖലയിലുണ്ടായ തകരാറിനെ തുടർന്ന് വിമാനസർവീസുകൾ താറുമാറായി. ടിക്കറ്റ് ബുക്കിംഗും ഓൺലൈൻ ചെക്ക് ഇൻ സംവിധാനവും തടസപ്പെട്ടു. ഇതേ തുടർന്ന് വിമാനസർവീസുകൾ വൈകുകയാണ്. ഒരു സെക്ടറിൽ ...
ചെന്നൈ : ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ അശോക് ലേലാൻഡിന്റെ വില്പന 2016-17 ൽ 20,000 കോടി രൂപ കടന്നു. 2015-16 ൽ 18,937 കോടിയായിരുന്നു വിറ്റുവരവ്. 2010-11 ൽ 10,000 കോടിയായിരുന്ന വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷം 20,019 കോടിയായി. മൊത്തലാഭം 16,66 കോടി രൂപ. ...
തൃശൂർ : കാത്തലിക് സിറിയൻ ബാങ്കിൽ നിക്ഷേപം നടത്തിയ വിദേശ ഇന്ത്യക്കാരൻ സുരാചൻ ചൗള പിന്മാറുന്നു. ചൗളയുടെ കൈവശമുള്ള അഞ്ചു ശതമാനം ഓഹരികൾ മുംബൈയിലെ ഇനാം സെക്യൂരിറ്റീസിന് വിൽക്കാൻ ധാരണയായി. ഓഹരികൾ വാങ്ങുന്നത് സംബന്ധിച്ച് ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൗജന്യ എടിഎം ഇടപാടുകൾ നിർത്തുന്നു. ജൂൺ ഒന്നു മുതൽ ഓരോ ഇടപാടിനും 25 രൂപ വീതം സർവീസ് ചാർജ് ഈടാക്കും. പഴയ നോട്ടുകൾ മാറുന്നതിനും സർവീസ് ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. ശാഖകളിൽ പോയി ...
മുംബൈ : ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ റെക്കോർഡ് വളർച്ച കൈവരിച്ചു. അറ്റാദായം 2015-16 ജനുവരി-മാർച്ച് ക്വാർട്ടറിലെ 702 കോടിയിൽ നിന്ന് 2016-17 ജനുവരി-മാർച്ച് ക്വാർട്ടറിൽ 2025 കോടിയായി ഉയർന്നു. ...
ന്യൂഡൽഹി : ആമസോൺ ഇ-കൊമേഴ്സ് രംഗത്ത് ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്നു. വളർച്ചയുടെ ഭാഗമായി ഈ വർഷം 14 ഫുൾഫിൽമെന്റ് സെന്ററുകൾ കൂടി സ്ഥാപിക്കും. ഇതോടെ ഫുൾഫിൽമെന്റ് സെന്ററുകളുടെ എണ്ണം 41 ആകും. പുതിയ 5000 തൊഴിലവസരങ്ങളും ...