മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 452) നെടുമ്പാശേരിയിൽ റൺവേയിൽ നിന്നും തെന്നിമാറി. ഇന്നു പുലർച്ചെ 2.40 ന് ആണ് വിമാനം വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ടാക്സി ...
ന്യൂഡൽഹി : ഫ്രഞ്ച് ഓയിൽ കമ്പനിയായ ടോട്ടൽ ഇന്ത്യയിൽ റീട്ടെയ്ൽ ബിസിനസ് ആരംഭിക്കാനൊരുങ്ങുന്നു. പെട്രോളിയം റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, എൽഎൻജി ടെർമിനലുകൾ, എൽപിജി ബിസിനസ് എന്നിവ തുടങ്ങാനും ടോട്ടലിന് പദ്ധതിയുണ്ടെന്ന് ഫിക്കി ...
ന്യൂഡൽഹി : ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ആദായനികുതി വകുപ്പ് ഡിസംബർ 31 വരെ നീട്ടി. നേരത്തെ ഓഗസ്റ്റ് 31 ന് മുമ്പ് ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. സർക്കാർ ...
ന്യൂഡൽഹി : എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ഗുർഗാവ് ആസ്ഥാനമായി ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിക്കുന്ന ബേഡ് ഗ്രൂപ്പ് രംഗത്ത്. 1971 ൽ ആരംഭിച്ച ബേഡ് ഗ്രൂപ്പ് ഹോട്ടൽ, ട്രാവൽ ടെക്നോളജി, ഏവിയേഷൻ, ലക്ഷ്വറി റീട്ടെയ്ൽ, എഡ്യൂക്കേഷൻ ...
ന്യൂഡൽഹി : ചരക്ക് സേവന നികുതിയായി ഇതേവരെ ലഭിച്ച വരുമാനം 65,000 കോടി രൂപ. രാജ്യത്തെ 36 ലക്ഷം വ്യാപാരികൾ റിട്ടേൺ ഫയൽചെയ്തു. ജൂലൈ ഒന്നിന് ജി എസ് ടി നടപ്പാക്കിയ ശേഷം ആദ്യമാസത്തെ കണക്കുകളാണിത്. ജൂലൈ 25 വരെയാണ് റിട്ടേൺ സമർപ്പിക്കാൻ ...
തിരുവനന്തപുരം : കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) മുഖാന്തരം 40,000 കോടി രൂപയുടെ പദ്ധതികൾക്ക് ഈ വർഷം അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി സംഘടിപ്പിച്ച ഉന്നതതല ദേശീയ ...
കോൽക്കത്ത : പൊതുമേഖലസ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ 2018 മാർച്ചിന് മുമ്പ് പൂർത്തിയാകും. ഇഷ്യു സംബന്ധിച്ച് അനുമതി ഐആർഡിഎഐ യിൽ നിന്ന് വൈകാതെ ലഭിക്കും. മോട്ടോർ, ഹെൽത്ത് ഇൻഷുറൻസ് മേഖലകളിൽ ...
ബംഗലുരു : ഇൻഫോസിസ് നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നന്ദൻ നിലേകനിയെ നിയമിച്ചു. വിശാൽ സിക്കയുടെ രാജിയെ തുടർന്ന് ഇൻഫോസിസ് സഹസ്ഥാപകനും മുൻ സിഇഒയുമായിരുന്ന നിലേകനി കമ്പനിയിൽ തിരിച്ചെത്തുമെന്ന സൂചനകളുണ്ടായിരുന്നു. നിരവധി ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) 2016-17 സാമ്പത്തികവർഷം 669.06 കോടി രൂപ മൊത്തവരുമാനം നേടി. സബ്സിഡയറിയായ കൊച്ചിൻ ഡ്യൂട്ടിഫ്രീയുടെ 181.78 കോടി രൂപ ഉൾപ്പടെയാണിത്. ഡ്യൂട്ടിഫ്രീയുടെ ലാഭം ഉൾപ്പെടുത്താതെ 2016-17 ലെ ...
കൊച്ചി : ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ എണ്ണം ജൂലൈയിൽ 94.974 കോടി കടന്നതായി സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎഐ) ഓഫ് ഇന്ത്യ. ഭാരതി എയർടെലാണ് വരിക്കാരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. 29.61 ശതമാനമാണ് എയർടെലിന്റെ വിപണി ...
മുംബൈ : ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 200 കമ്പനികളെ ഡീലിസ്റ്റ് ചെയ്യുന്നു. ഓഗസ്റ്റ് 23 മുതൽ ഈ കമ്പനികളുടെ ഓഹരിവ്യാപാരം ബിഎസ്ഇ അവസാനിപ്പിക്കും. ഫാർമസ്യൂട്ടിക്കൽ, ഫിനാൻസ്, ടെക്സ്റ്റൈൽ, കെമിക്കൽസ് ...
മുംബൈ : ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ, വാണിജ്യ വാഹനങ്ങളുടെ വില്പന വർധിപ്പിക്കാൻ 4,000 കോടി രൂപ (625 ദശലക്ഷം ഡോളർ) മുതൽമുടക്കും. ആഭ്യന്തര ബിസിനസ് ലാഭകരമാക്കാനുള്ള നടപടികളുടെ ഭാഗമാണ് പുതിയ നിക്ഷേപം. സെയിൽസ്, സർവീസ് ശൃംഖലയുടെ ...
ബംഗലുരു : വിശാൽ സിക്കയുടെ രാജിക്ക് ഇടയാക്കിയ സംഭവവികാസങ്ങളിൽ ഇൻഫോസിസ് നിക്ഷേപകർക്കിടയിൽ ശക്തമായ പ്രതിഷേധം. ഏത്രയും വേഗം സിക്കയുടെ പിൻഗാമിയെ നിശ്ചയിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ വഷളായേക്കും. ക്ലൗഡ് കംപ്യൂട്ടിംഗ്, ...
ബംഗലുരു : വിശാൽ സിക്കയുടെ പിൻഗാമിയെ കണ്ടെത്താൻ ഇൻഫോസിസ് തിരക്കിട്ട ശ്രമം തുടങ്ങി. സിക്കയുടെ രാജി ഇൻഫോസിന്റെ ഇടപാടുകാർക്കും നിക്ഷേപകർക്കും ഇടയിൽ കമ്പനിയുടെ പ്രതിഛായ തകർത്ത സാഹചര്യത്തിൽ നിയമനം വൈകില്ലെന്നാണ് സൂചന. ...
ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക രാജിവെച്ചു. യു. ബി. പ്രവീൺ റാവുവിനാണ് താത്കാലിക ചുമതല. സിക്ക ഇനി കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി തുടരും. ഇൻഫോസിസ് സ്ഥാപകാംഗമല്ലാത്ത ആദ്യ സിഇഒ ആണ് ...