മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: എസ് ബി ഐ യുടെ എ.ടി.എമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന് (ഒ.ടി.പി.) ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തില്‍ പിന്‍വലിക്കാനാകുക. സെപ്റ്റംബര്‍ 18 ...
കൊച്ചി: റിസര്‍വ് ബാങ്കിന്റെ സ്പെഷല്‍ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ യെസ് ബാങ്ക് കാലാവധിക്കു വളരെ മുമ്പേ തിരിച്ചടച്ചതായി ചെയര്മാന് സുനില്‍ മേത്ത അറിയിച്ചു. ബാങ്കിന്റെ വാര്‍ഷിക ...
കൊച്ചി : സ്റ്റാര്‍ട്ടപ്പുകളുടെ ബാങ്കിംഗും അതിനപ്പുറവുമുള്ള ആവശ്യങ്ങള്‍ നിർവഹിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് ‘ഐസ്റ്റാര്‍ട്ടപ്പ് 2.0’ എന്ന രാജ്യത്തെ ഏറ്റവും സമഗ്രമായൊരു പ്രോഗ്രാം അവതരിപ്പിച്ചു. ...
പത്തനംതിട്ട : ജില്ലയില്‍ ആദ്യ മുന്നുമാസത്തില്‍ നല്കാന് തീരുമാനിച്ച മുന്‍ഗണന വായ്പതുക പൂര്‍ണമായും നല്കി ബാങ്കുകള്‍, നേരത്തെ 1400 കോടി രൂപയാണ് വായ്പ നല്കാന് തീരുമാനിച്ചിരുന്നത്. എന്നാല്‍ 1553 ...
മുംബൈ: എം.സി.എല്‍.ആര്. നിരക്കിലുള്ള റീട്ടെയില്‍ വായ്പകളുടെ പലിശ പുതുക്കുന്നതിനുള്ള കാലപരിധി ഒരു വര്‍ഷത്തില്‍നിന്ന് ആറുമാസമായി ചുരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഭവനവായ്പകള്ക്കടക്കം ഇത് ...
കൊച്ചി: ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രതിസന്ധി കാലത്ത് ലളിതവും താങ്ങാവുന്നതുമായ ഇഎംഐ സൗകര്യമൊരുക്കാന്‍ ഫെഡറല്‍ ബാങ്കും ഇനൊവിറ്റി പേമെന്റ് സൊലൂഷന്‍സും കൈകോര്‍ക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ 75 ...
കൊച്ചി: അനായാസമായ നാലു ഘട്ടങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട് തുടങ്ങാനുള്ള സംവിധാനം അവതരിപ്പിച്ച് ആക്സിസ് ബാങ്ക്. വീഡിയോ കെവൈസി ഉപയോഗിച്ച് നാല് ലളിതമായ സ്റ്റെപ്പുകളിലൂടെ ...
ന്യൂഡല്‍ഹി: ജന്‍ധന്‍ യോജന ആറുവര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ ജന്‍ധന്‍ അക്കൗണ്ടുള്ളവര്‍ക്ക് രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാന്‍ തീരുമാനം. പ്രധാനമന്ത്രി ജീവന് ...
കൊച്ചി : ആക്സിസ് ബാങ്ക് യുവജനങ്ങള്‍ക്കായി ലിബര്‍ട്ടി സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. നൂതനമായ ഈ സേവിംഗ്സ് അക്കൗണ്ടിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസ മിനിമം ബാലന്‍സ് 25,000 രൂപ നിലനിര്‍ത്താനോ ...
കൊച്ചി : കാര്‍ഷിക മേഖലയിലെ ഉപഭോക്താക്കളുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിനായി ഐസിഐസിഐ ബാങ്ക് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സാറ്റലൈറ്റ് ഡാറ്റ-ഇമേജറി ഉപയോഗിക്കുന്നു. ഭൂമി, ജലസേചനം, വിള രീതികള്‍ ...
കൊച്ചി : കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള പ്രധാനമന്ത്രി സ്വനിധി വായ്പാ പദ്ധതിക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ തുടക്കമായി. നഗരപ്രദേശങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും വഴിയോര കച്ചവടക്കാർക്ക് ...
കൊച്ചി: ‘ഐഡിബിഐ സ്വര്‍ണ കലാഷ്’ എന്ന പേരില്‍ ഐഡിബിഐ ബാങ്ക് പ്രത്യേക സ്വര്‍ണ വായ്പ ശാഖകള്‍ തുറന്നു. നിലവിലുള്ള ശാഖകള്‍ നവീകരിച്ചാണ് ഐഡിബിഐ സ്വര്‍ണ കലാഷിനു രൂപം നല്‍കിയിട്ടുള്ളത്. തമിഴ്നാട്ടിലെ ...
മുംബൈ : ഫിനോ പേമെന്റ്സ് ബാങ്ക് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്കായി ആധാർ ബന്ധിത സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ഡെബിറ്റ് കാർഡ്, പിൻ നമ്പർ, എ.ടി.എം എന്നിവയുടെ സഹായം കൂടാതെ ആധാർ അല്ലെങ്കിൽ വിരൽ അടയാളം ...
കൊച്ചി:ലക്ഷ്മി വിലാസ് ബാങ്ക് തത്സമയം സേവിംഗ്സ് അക്കൗണ്ട് തുറക്കാന്‍ ലക്ഷ്മി ഡിജിഗോ എന്നു പേരില്‍ ഡിജിറ്റല്‍ സൗകര്യമൊരുക്കി. സേവിംഗ്സ് അക്കൗണ്ടിനൊപ്പം ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ കൃഷിയിലൂടെ സാങ്കേതിക പിന്തുണയുള്ള കാര്‍ഷിക പരിഹാ രങ്ങള്‍ നല്കി കര്‍ഷക ഉപഭോക്താക്കളെ ശാക്തീകരിക്കുന്നു. വിതയ്ക്കല്‍ മുതല്‍ വിളവെടുപ്പും പിന്നെ വിത്പനയുംവരെ ...