മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്, വായ്പ ഫിന്‍ടെക് കമ്പനിയായ റുപ്പീഫിയുപമായിച്ചേര്‍ന്ന് എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. വിസയുടെ ...
കൊച്ചി : ആന്ധ്രാ ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നിവയുടെ ലയനത്തെ തുടര്‍ന്ന് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ഐടി സംയോജനത്തില്‍ പുതിയ നേട്ടം കൈവരിച്ചു. മുമ്പത്തെ കോര്പ്പറേഷന് ബാങ്കിന്റെ എല്ലാ ശാഖകളിലും ഐടി ...
കൊച്ചി : ഹ്രസ്വകാല, ദീര്‍ഘകാല ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാനറ ബാങ്ക് വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷം മുതല്‍ 10 വരെ കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ആകര്‍ഷകമായ ഉയര്‍ന്ന പലിശ ലഭിക്കും. രണ്ടു മുതല്‍ മൂന്നു ...
ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര ഡിജിറ്റല്‍ ധനകാര്യ സേവന പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള സംരംഭമായ പേടിഎം മണി ഇന്ത്യയിലെ പ്രാരംഭ പൊതു ഓഫറുകളില്‍ (ഐപിഒ) നിക്ഷേപത്തിനുള്ള സൗകര്യം ...
കൊച്ചി : ബിസിനസുകാര്‍, പ്രഫഷണലുകള്‍ തുടങ്ങി മുതിര്‍ന്ന പൗരന്മാര് വരെയുള്ളവരുടെ വ്യക്തിഗത ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു സഹായിക്കുന്ന യെസ് ബാങ്കിന്റെ പ്രീമിയം ബാങ്കിംഗ് പദ്ധതി ‘യെസ് പ്രീമിയ’ ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ,ജെസിബി ഇന്റര്‍നാഷണല്‍ കമ്പനി ലിമിറ്റഡ് എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് എസ്ബിഐ റുപേ ജെസിബി പ്ലാറ്റിനം ...
കൊച്ചി : ലക്ഷ്മി വിലാസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളും ഉപയോഗിക്കുന്നതു തുടരാനാവും. പഴയ ലക്ഷ്മി വിലാസ് ബാങ്ക് നല്‍കിയിരുന്ന പലിശ നിരക്കായിരിക്കും എസ്ബി അക്കൗണ്ടുകള്‍ക്കും സ്ഥിര ...
കൊച്ചി: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് അവതരിപ്പിച്ച വായ്പാ പുനഃക്രമീകരണ സംവിധാനം ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇനി സ്വന്തം നിലയില്‍ നിര്‍വഹിക്കാം. ആസ്തി പുനഃക്രമീകരണം ...
കൊച്ചി : സൗജന്യ ചികിത്സ സേവനം, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ലഭിക്കുന്ന സവിശേഷമായ ഹെല്‍ത്ത് പ്ലസ് ഫിക്സഡ് ഡെപ്പോസിറ്റ് അവതരിപ്പിച്ച് ഡിസിബി ബാങ്ക്. 700 ദിവസത്തെ സ്ഥിര നിക്ഷേപത്തില്‍ ...
കൊച്ചി : കേരളത്തില്‍ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകള് ഇനി ബാങ്കുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏര്‍പ്പെടുത്തിയ ...
കൊച്ചി : ഐസിഐസിഐ ബാങ്ക് റീട്ടെയില്‍ സ്റ്റോറുകളില്‍ പേയ്മെന്റിനായി സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചു. ‘ഐസിഐസിഐ ബാങ്ക് കാര്ഡ്ലെസ് ഇഎംഐ’ സംവിധാനം മുന്‍കൂട്ടി അനുമതി ലഭിച്ച ലക്ഷക്കണക്കിന് ...
കൊച്ചി : കേരള ഗ്രാമീണ്‍ ബാങ്ക് 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും, ആകര്‍ഷകമായ പലിശ നിരക്കുമുള്ള വ്യക്തിഗത വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഗ്രാമീണ്‍ ഈസി ലോണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വായ്പ , ശമ്പള ...
കൊച്ചി : യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ 102-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ബാങ്ക് പുതിയ മൂന്ന് വായ്പാ സ്കീമുകള്‍ ആരംഭിച്ചു. പ്രീ അപ്രൂവ്ഡ് യൂണിയന് ഡിജി വ്യക്തിഗത വായ്പ, യൂണിയന് ഡിജി ഡോക്സ്, സ്ട്രെയിറ്റ് ത്രൂ ...
കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ മോര്‍ട്ട്ഗേജ് വായ്പകള്‍ രണ്ടു ലക്ഷം കോടി രൂപ കടന്നു. വസ്തു ഈടിന്മേലുള്ള വായ്പകളുടെ കാര്യത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്വകാര്യ ബാങ്ക് എന്ന സ്ഥാനമാണ് ഇതോടെ ഐസിഐസിഐ ബാങ്കിനു ...
കൊച്ചി: യെസ് ബാങ്ക് തങ്ങളുടെ പുതിയ റീട്ടെയില്‍ നെറ്റ് ബാങ്കിംഗ് സംവിധാനമായ ‘യെസ് ഓണ്‍ലൈന്‍’ പുറത്തിറക്കി. ഇടപാടുകാരുടെ മനസില്‍ സുരക്ഷയും ആശ്വാസവും പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തനനുസരിച്ചാണ് ബാങ്ക് യെസ് ...