മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ഐസിഐസിഐ ബാങ്ക് എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ക്കുമായി രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റല്‍ ഇക്കോ സിസ്റ്റം ആരംഭിച്ചു. മറ്റ് ബാങ്കുകളുടെ ഇടപാടുകാര്‍ക്കും ഉപയോഗിക്കാവുന്ന ...
കൊച്ചി : നിങ്ങള്‍ ആവശ്യപ്പെടാതെ അക്കൗണ്ടില്‍ എന്തെങ്കിലും ഇടപാടു നടന്നു എന്നു ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ യുപിഐ സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കണം. എന്തെങ്കിലും പണം കൈമാറ്റം ചെയ്യേണ്ടി വരുമ്പോള്‍ ...
തിരുവനന്തപുരം : ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമവും കാര്യക്ഷമവുമാക്കാന്‍ ഓസ്പിന് ടെക്നോളജീസിന്റെ ‘ഓസ്പിന്‍ഡോക്സ്’ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയിലും വിദേശത്തും ...
കൊച്ചി : പ്രവാസി ഇന്ത്യക്കാര്‍ക്ക് അതിവേഗം അക്കൗണ്ട് തുറക്കാനും മറ്റു ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാനും അവസരമൊരുക്കിക്കൊണ്ട് യുഎഇയിലെ പ്രമുഖ ഡിജിറ്റല്‍ ബാങ്കായ മശ്രിഖ് നിയോ ഫെഡറല്‍ ബാങ്കുമായി ധാരണയിലെത്തി. ...
കൊച്ചി : ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ആഘാത മേഖലകള്‍ക്കുള്ള സപ്ലൈ ചെയിന്‍ വായ്പ ലഭ്യമാക്കാനായി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കുമായി (എഡിബി) ഭാഗിക ഗ്യാരണ്ടി ഫെസിലിറ്റി കരാര്‍ ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അതിര്‍ത്തി സുരക്ഷാ സേനയുമായി (ബിഎസ്എഫ്) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇതുവഴി സെന്‍ട്രല്‍ ആംഡ് പോലീസ് സാലറി പാക്കേജ് (സിഎപിഎസ്പി) സ്കീമിലൂടെ ...
കൊച്ചി : സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഇന്നൊവേഷന് ഹബ്ബ് നടപ്പിലാക്കുന്ന സ്വനാരി ടെക്സ്പ്രിന്റ് മേളയുടെ രണ്ടാഘട്ടത്തില്‍ ഫെഡറല്‍ ബാങ്ക് പങ്കാളിയാവുന്നു. സ്ത്രീകള്‍ക്ക് ...
കൊച്ചി : യോനോ ആപ് വഴിയുള്ള ലളിതമായ റീചാര്‍ജ് ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ എസ്ബിഐ ഫാസ്ടാഗിനെ വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമാക്കുന്നു. യോനോ എസ്ബിഐയില്‍ ലോഗിന്‍ ചെയ്ത് യോനോ പേയില്‍ ക്ലിക്ക് ചെയ്ത് ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ വിതരണ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പാ വിതരണത്തിനായി അഞ്ച് ഹൗസിംഗ് ഫിനാന്‍സ് കമ്പനി (എച്ച്എഫ്സി)കളുമായി സഹ വായ്പാ കരാറിലെത്തി. പിഎന്‍ബി ഹൗസിംഗ് ...
കൊച്ചി : സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഇന്നൊവേഷന് ഹബ് നടപ്പിലാക്കുന്ന സ്വനാരി ടെക്ക്സ്പ്രിന്റ് പരിപാടിയുടെ രണ്ടാ ഘട്ടത്തില്‍ ഫെഡറല്‍ ബാങ്ക് പങ്കാളിയാവുന്നു. ...
പാലക്കാട് : സമൂഹത്തില്‍ ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഭിന്നലിംഗക്കാരുടെ സാമ്പത്തിക ശാക്തീകരണത്തിനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രതീക്ഷ എന്ന പേരില്‍ ബോധവല്‍ക്കരണ, പരിശീലന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ...
കൊച്ചി : ഇന്ത്യയിലെ തദ്ദേശീയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ടിന്റെയും സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ക്രെഡിറ്റ് കാര്‍ഡായ ‘ഫ്ളിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് ...
കൊച്ചി : എമിറേറ്റ്സിന്റേയും ഫ്ളൈദുബൈയുടേയും ലോയല്‍റ്റി പ്രോഗ്രാമായ എമിറേറ്റ്സ് സ്കൈവാര്‍ഡ്സുമായി സഹകരിച്ച് ഐസിഐസിഐ ബാങ്ക് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡായ ?എമിറേറ്റ്സ് സ്കൈവാര്‍ഡ് ഐസിഐസിഐ ബാങ്ക് ...
കൊച്ചി : സാമ്പത്തിക രംഗത്ത് നിരവധി പദ്ധതികള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്ക് ആയ ആക്സിസ് ബാങ്കും രാജ്യത്തെ പ്രമുഖ ...
കൊച്ചി : കോവിഡ് 19 മഹാമാരി രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വന്‍ ഭീഷണിയായി തുടരുകയാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഹെല്‍ത്ത്കെയര്‍ മേഖലയില്‍ പുതിയ നിക്ഷേപങ്ങളുടെയും സഹകരണങ്ങളുടെയും ...