മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആക്സിസ് ബാങ്ക് ടേബിള്‍ റിസര്‍വേഷന്‍, ഫുഡ് ഡിസ്കവറി, റസ്റ്റോറന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമായ ഈസിഡൈനറുമായി ചേര്‍ന്ന് ‘ഡൈനിംഗ് ഡിലൈറ്റ്സ്’ ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് പ്രീമിയം ഡൈനിംഗ് അനുഭവം ...
കൊച്ചി : ബാങ്ക് ഓഫ് ഇന്ത്യയുടെ 117-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി സ്ഥിര നിക്ഷേപ നിരക്കുകളില്‍ മാറ്റം വരുത്തി. നിക്ഷേപകര്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ആയ 5.50%-ന് (444ദിവസത്തേക്ക്) സ്ഥിര നിക്ഷേപം നടത്താം. ...
കൊച്ചി : കയറ്റുമതി, ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട വിദേശ പണമിടപാടുകള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്ഐബി ടിഎഫ് ഓണ്‍ലൈന്‍ എന്ന പേരില്‍ എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു. കോര്‍പറേറ്റ് ...
കൊച്ചി : ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഐസിഐസിഐ ബാങ്ക് ‘കാമ്പസ് പവര്‍’ എന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളും ...
കൊച്ചി : കയറ്റുമതി, ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട വിദേശ പണമിടപാടുകള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘എസ്ഐബി ടിഎഫ് ഓണ്‍ലൈന്‍’ എന്ന പേരില്‍ എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു. ...
കൊച്ചി : റബര്‍ ബോര്‍ഡിന്റെ ഏറ്റവും പുതിയ ഇ-ട്രേഡിംഗ് പ്ലാറ്റ്ഫോം ആയ ‘എംറൂബ്’ ന്റെ ഔദ്യോഗിക ബാങ്കിംഗ് പങ്കാളിയായി ഫെഡറല്‍ ബാങ്കിനെ തെരഞ്ഞെടുത്തു. പ്രകൃതിദത്ത റബര്‍ വ്യാപാരം ചെയ്യുന്ന ഇടപാടുകാര്‍ക്കായി ...
കൊച്ചി : റീട്ടെയില്‍, ഇ-കോമേഴ്സ് മേഖലകളിലെ വാങ്ങലുകള്‍ക്ക് കാര്‍ഡ് രഹിത ഇഎംഐ സൗകര്യം ഏര്‍പ്പെടുത്താന്‍ ഐസിഐസിഐ ബാങ്ക് മുന്‍നിര ഡിജിറ്റല്‍ ഇഎംഐ-പേ ലേറ്റര്‍ സേവന ദാതാക്കളായ സെസ്റ്റ്മണിയുമായി സഹകരിക്കും. ...
കൊച്ചി : ആക്സിസ് ബാങ്കും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐഒസിഎല്‍) നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് കോണ്ടാക്റ്റ്ലെസ് ഇന്ത്യന്‍ഓയില്‍ ...
കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ ഓണ്‍ലൈന്‍ ഔട്ട്വേര്‍ഡ് റെമിറ്റന്‍സ് പ്ലാറ്റ്ഫോമായ ‘മണി 2 വേള്‍ഡ്’ (എം2ഡബ്ല്യു)ല്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ഇതുവഴി ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടില്ലാത്ത ...
കൊച്ചി : ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം അവതരിപ്പിച്ചു. മെര്‍ചന്റ് കൊമേഴ്സ് പ്ലാറ്റ്ഫോം ആയ പൈന്‍ ലാബ്സിന്റെ പിഒഎസ് ടെര്‍മിനല്‍ വഴി ലഭിക്കുന്ന പേ ലേറ്റര്‍ സൗകര്യം ഉപയോഗിച്ച് ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്പ്രസ് ക്രെഡിറ്റ് വായ്പാ പദ്ധതി യോനോ ആപ്പ് വഴിയും ലഭ്യമാക്കി. പൂര്‍ണമായും ഡിജിറ്റലായി 35 ലക്ഷം രൂപ വരെയുള്ള പേഴ്സണല്‍ വായ്പകള്‍ ഇതിന് പ്രകാരം അര്‍ഹരായ ...
കൊച്ചി : രാജ്യത്തിനകത്തു പഠിക്കാന്‍ 50 ലക്ഷം രൂപ വരെയും വിദേശ പഠനത്തിന് ഒന്നരക്കോടി രൂപ വരെയും എസ്ബിഐ വായ്പ അനുവദിക്കും. തിരിച്ചടവിനായി കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം 15 വര്‍ഷം വരെ കാലാവധിയും ലഭിക്കും. 12 മാസം ...
കൊച്ചി : ഡിജിറ്റല്‍ പേയ്മെന്റ് ഉത്പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് 24 മണിക്കൂറും വിവരങ്ങള്‍ ലഭ്യമാക്കുന്ന ഡിജിസാത്തി വിപുലീകരിച്ചു. പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെയും പങ്കാളികളുടെയും ...
മുംബൈ: എസ്.ബി.ഐ. രണ്ടുകോടി രൂപയ്ക്കു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയില്‍ മേയ് പത്തുമുതല്‍ 0.40 ശതമാനം മുതല്‍ 0.90 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ചു. പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയായി ...
കൊച്ചി : ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമവും കാര്യക്ഷമവുമാക്കാന്‍ ഓസ്പിന് ടെക്നോളജീസിന്റെ ‘ഓസ്പിന്‍ഡോക്സ്’ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയിലും വിദേശത്തും വിപുലമായ ...