മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷ (എന്‍പിസിഐ) നുമായി സഹകരിക്കുന്നു. തുടക്കത്തില്‍ ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് ...
കൊച്ചി : ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക് കൊച്ചി വണ്‍ കാര്‍ഡില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ആമസോണ്‍ പേയുമായി സഹകരിച്ച് റീചാര്‍ജുകള്‍, ബില്‍ അടക്കല്‍, ...
കൊച്ചി : ഡിസിബി ബാങ്ക് വിദേശത്തേക്കു പണം കൈമാറുന്നതിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇരുപതിലേറെ രാജ്യങ്ങളിലേക്ക് ആറു കറന്‍സികളില്‍ ഫണ്ട് കൈമാറ്റം ചെയ്യാന്‍ റസിഡന്റ് ഇന്ത്യക്കാര്‍ക്ക് ഒരു രൂപയ്ക്ക് 15 പൈസ ...
കൊച്ചി : തീരസംരക്ഷണ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നല്കുന്ന ഡിഫന്‍സ് സര്‍വീസ് സാലറി പാക്കേജ് ലഭ്യമാക്കുന്നതിന് ആക്സിസ് ബാങ്കും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ധാരണാ ...
കൊച്ചി : ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സേവനങ്ങളും നല്കുന്ന അള്‍ട്ടിമ സാലറി പാക്കേജ് നടപ്പാക്കുന്നതിന് ഫൂഡ് കോര്പറേഷന് ഓഫ് ഇന്ത്യയും ആക്സിസ് ബാങ്കും ധാരണാ പത്രം ഒപ്പു വെച്ചു. ന്യൂഡെല്‍ഹിയിലെ ...
കൊച്ചി : സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി സവിശേഷ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്. കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയോടനുബന്ധിച്ചാണ് സാമ്പത്തിക ...
കൊച്ചി : യൂസ്ഡ് കാറുകള്‍ക്ക് നൂറ് ശതമാനം കടലാസ് രഹിത ലോണ്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്ഫോമായ റൂപ്പിയുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സഹകരിക്കുന്നു. കാര്‍ദേഖോ, ബൈക്ക്ദേഖോ, സിഗ്വീല്സ്, ...
കൊച്ചി : പ്രവാസി സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്ക് ലഭ്യമാക്കുന്ന പുതിയ പദ്ധതി ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. 2022 ജൂലൈ 28നും ഓഗസ്റ്റ് നാലിനുമിടയില്‍ 15 മാസ കാലാവധിക്ക് ആരംഭിക്കുന്ന നിക്ഷേപങ്ങള്‍ക്കാണ് ...
കൊച്ചി : ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപഭോക്താക്കള്‍ക്ക് 50% വരെ ഡിസ്കൗണ്ടുകളും ക്യാഷ് ബാക്കുകളും നല്കുന്ന മണ്‍സൂണ്‍ ബൊണാന്‍സ ആനുകൂല്യങ്ങള്‍ ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബര്‍നെറ്റ് മുഖേന കസ്റ്റംസ് തീരുവയും പരോക്ഷ നികുതികളും അടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ബാങ്കിന്റെ റീട്ടെയ്ല്‍, കോര്‍പറേറ്റ് ...
ന്യൂഡല്‍ഹി : കാനറ ബാങ്ക് രണ്ടു കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിക്കുകള്‍ പ്രാബല്യത്തില്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.90 ...
കൊച്ചി : വിദേശ നാണ്യ ഇടപാടുകള്‍ ഉദാരമാക്കാനുള്ള റിസര്‍വ് ബാങ്ക് മാര്ഗനിര്ശങ്ങള്ക്ക് അനുസൃതമായി ഐഡിബിഐ ബാങ്ക് എന്‍ആര്‍ഇ (നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍) അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക പലിശ നിരക്കു ...
കൊച്ചി : ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ഇന്ത്യന്‍ എയര്‍ഫോഴ്സുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബാങ്കിന്റെ ‘പവര്‍ സല്യൂട്ട് എന്ന പേരില്‍ മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും ...
കൊച്ചി : കേരളത്തിലുടനീളമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍, വനഷോപ്പുകള്, മൊബൈല്‍ വനശ്രീ യൂണിറ്റുകള്‍, ഇക്കോ ഷോപ്പുകള്‍ എന്നിവയില്‍ ഡിജിറ്റല്‍ കളക്ഷന്‍ സൗകര്യമേര്‍പ്പെടുത്താന്‍ സംസ്ഥാന വനം, വന്യജീവി ...
കൊച്ചി : ആക്സിസ് ബാങ്ക് ടേബിള്‍ റിസര്‍വേഷന്‍, ഫുഡ് ഡിസ്കവറി, റസ്റ്റോറന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമായ ഈസിഡൈനറുമായി ചേര്‍ന്ന് ‘ഡൈനിംഗ് ഡിലൈറ്റ്സ്’ ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് പ്രീമിയം ഡൈനിംഗ് അനുഭവം ...