ഐഡിബിഐ റീട്ടെയില്‍ അമൃത് മഹോത്സവ് നിക്ഷേപത്തിന് 7.60% പലിശ

Posted on: December 29, 2022

കൊച്ചി : ഐഡിബിഐ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു, ഇപ്പോള്‍ 7.60% വരെ പലിശ വെറും 700 ദിവസത്തേക്ക് ഓഫര്‍ ചെയ്യുന്നു. പരിമിത കാലയളവ് ഓഫറായി 2022 ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്നു.

TAGS: IDBI BANK |