നിക്ഷേപത്തിന് 7.50% പലിശയുമായി ഐഡിബിഐ

Posted on: November 3, 2022

കൊച്ചി : ഐഡിബിഐ ബാങ്ക് 700 ദിവസത്തെ അമൃത് മഹോത്സവ് നിക്ഷേപങ്ങളില്‍ പരമാവധി 7.50 ശതമാനം പലിശ പ്രഖ്യാപിച്ചു. കൂടാതെ, 555 ദിവസത്തെ നിക്ഷേപങ്ങളില്‍ പലിശ നിരക്ക് 6.50 ശതമാനത്തില്‍നിന്ന് പരമാവധി 7.00 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. പരിമിത കാലയളവിലേക്കാണ് ഈ ഓഫര്‍.

TAGS: IDBI BANK |