എസ്.ഐ.ബി. എക്‌സിംട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു

Posted on: June 24, 2022

കൊച്ചി : കയറ്റുമതി, ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട വിദേശ പണമിടപാടുകള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്‌ഐബി ടിഎഫ് ഓണ്‍ലൈന്‍ എന്ന പേരില്‍ എക്‌സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു.

കോര്‍പറേറ്റ് എക്‌സി. ഉപഭോക്താക്കള്‍ക്ക് ഇനി ബാങ്ക് ശാഖകളില്‍ നേരിട്ടെ
ത്താതെ തന്നെ വിദേശ പണമിടപാടുകള്‍ വേഗത്തില്‍ നടത്താന്‍ സൗകര്യമൊരുക്കുന്നതാണ് പു
തിയ സംവിധാനം.

 

TAGS: SBI |